nippa - Janam TV
Friday, November 7 2025

nippa

വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, ജീവികൾ കടിച്ച പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്; മുഖ്യമന്ത്രിയുടെ  കുറിപ്പ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 14 കാരന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് ...

10.50 ഓടെ കുട്ടിക്ക് ഹൃദയാഘാതം; നിപ ബാധിതനായ 14 കാരൻ മരിച്ചത് ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്ന് നൽകുന്നതിന് തൊട്ടുമുൻപ്

കോഴിക്കോട്: നിപ ബാധിതമായ 14 കാരൻ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നുള്ള മരുന്ന് നൽകുന്നതിന് തൊട്ടുമുൻപ്. കഴിഞ്ഞ ദിവസമാണ് പുനെയിൽ സൂക്ഷിച്ചിരുന്ന മോണോക്ലോണൽ ആന്റിബോഡിക്കായി കേരളം ഔദ്യോ​ഗികമായി ആവശ്യപ്പെട്ടത്. ...

നിപ സംശയിച്ച 15കാരന് ചെള്ളുപനി സ്ഥിരീകരിച്ചു

മലപ്പുറം: നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 കാരന് ചെള്ളുപനി(scrubtyphus) സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച് സാമ്പിളാണ് പോസിറ്റീവായത്. പരിശോധന ഫലം ആശുപത്രി അധികൃതർ ...

കോഴിക്കോട് വീണ്ടും നിപ; സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകന്

കോഴിക്കോട്: ആരോഗ്യ പ്രവർത്തകനും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 24-ലുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് ...

നിപ വൈറസ്: മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം; വയനാട് കൺട്രോൾ റൂം തുറന്നു, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റം

മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറത്തും നിപ ജാഗ്രതാ നിർദ്ദേശം. മഞ്ചേരിയിൽ പനിയും രോഗ ലക്ഷണങ്ങളുമടങ്ങിയ ഒരാളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചു. പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാളാണ് ...

നിപ; വവ്വാൽ സർവ്വേ ഇന്ന് മുതൽ, കേന്ദ്ര സംഘം കേരളത്തിലേക്ക്..

തിരുവന്തപുരം: സംസ്ഥാനത്ത് നിപ പടരുന്ന സാഹചര്യത്തിൽ വവ്വാൽ സർവ്വേ നടത്താൻ തീരുമാനം. ഇന്നു മുതൽ സർവ്വേ ആരംഭിക്കും. ഇതിനായി കേന്ദ്രത്തിൽ നിന്നും വിദഗ്ധ സംഘം കേരളത്തിൽ എത്തും. ...

കേരളത്തിൽ 4 പേർക്ക് നിപ; 9 വയസുകാരനും രോഗം; സമ്പർക്കപ്പട്ടികയിൽ 168 പേർ

കോഴിക്കോട്: സംസ്ഥാനത്ത് നാല്‌പേർക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്കും മരിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ...

നിപ ലക്ഷണവുമായി ചികിത്സയിലുളളത് 7 പേർ; സമ്പർക്കപ്പട്ടികയിൽ 168 പേർ

കോഴിക്കോട്: നിപ ലക്ഷണങ്ങളുമായി കോഴിക്കോട് ഏഴ് പേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. നിലവിൽ നാല് പേരായിരുന്നു ...

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ സ്ഥിരീകരണം അറിയിച്ചില്ലെന്ന് വീണാ ജോർജ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്രസംഘം നാളെ കോഴിക്കോട് എത്തും. സംസ്ഥാന സർക്കാരുമായി ചേർന്ന് നിപ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ...

നിപ്പയിൽ ആശങ്ക കുറഞ്ഞു : ജാഗ്രതതുടരണമെന്ന് ആരോഗ്യമന്ത്രി: ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ വൈറസിന്റെ ആശങ്ക കുറഞ്ഞു.ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.ഇതുവരെയുള്ള നിപ്പ പരിശോധഫലങ്ങളെല്ലാം നെഗറ്റീവ് ആയത് ആശ്വാസകരമാണ്. നിരീക്ഷണത്തിലുള്ള ആരുടേയും ആരോഗ്യ ...

നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: കേരളത്തിലെ ആദ്യ നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ക്യാമ്പ് ചെയ്ത് ...

നിപ്പ:നിയന്ത്രണ മേഖലകളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി. ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലെ വിദഗ്ധ സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തിയത്. മുക്കം ...

നിപ്പ: ഭോപ്പാൽ സംഘം ബുധനാഴ്ച കോഴിക്കോട്ടേക്ക്

കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ നിപ്പ വൈറസ് ബാധയെ തുടർന്ന് മരണമുണ്ടായ സാഹചര്യത്തിൽ ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലെ വിദഗ്ധ സംഘം ബുധനാഴ്ച കോഴിക്കോട് എത്തും. സംസ്ഥാന മൃഗസംരക്ഷണ ...

പ്രഖ്യാപനം കടലാസിലൊതുങ്ങി: ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വർഷമായിട്ടും പ്രവർത്തനം ആരംഭിക്കാതെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: സംസ്ഥാനം കൊറോണയുടേയും നിപ്പയുടേയും ഭീതിയിൽ കഴിയുമ്പോഴും രണ്ടര വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐഐവി) യുടെ പ്രവർത്തനം ആരംഭിക്കാനായിട്ടില്ല. രോഗപ്രതിരോധ സംവിധാനങ്ങൾ ...

കേരളത്തിലെ നിപ്പ വൈറസ് ബാധ: രോഗലക്ഷണങ്ങൾ ഉള്ളവരെ അതിർത്തിയിലേക്ക് കടത്തി വിടില്ലെന്ന് തമിഴ്നാട്

ചെന്നൈ: കേരളത്തിൽ നിപ്പ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി വഴിയുള്ള യാത്രാ നിയന്ത്രണം കർശനമാക്കിയെന്ന് തമിഴ്നാട്. പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ തമിഴ്നാട്ടിലേക്ക് കടത്തി ...