Nisar - Janam TV
Friday, November 7 2025

Nisar

മെട്രോ പാലത്തിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കിയ സംഭവം; ഉന്നതതല അന്വേഷണം ആരംഭിച്ചു

എറണാകുളം: മെട്രോ സ്റ്റേഷനിലെ റെയിൽപ്പാളത്തിൽ നിന്ന് താഴേക്കുചാടി യുവാവ് ആ​ത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ച് കൊച്ചി മെട്രോ റെയിൽ. കെഎംആർഎൽ ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം ...

നാസ- ISRO സംയുക്ത ദൗത്യം; ‘നിസാർ’ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഇസ്രോ ചെയർമാൻ

ന്യൂഡൽഹി: നാസ- ഐഎസ്ആർഒ സംയുക്ത ദൗത്യമായ നിസാർ വിക്ഷേപണം ജൂലൈ 30-ന് നടക്കും. ഇസ്രോ ചെയർമാൻ വി നാരായണനാണ് തീയതി പ്രഖ്യാപിച്ചത്. ജിഎസ്എൽവി F-16 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. നാസയുമായി ...

പഹൽ​ഗാം ഭീകരാക്രമണം, പഴുതടച്ചുള്ള അന്വേഷണവുമായി NIA, രജൗരിയിൽ ആക്രമണം നടത്തിയ ഭീകരരെ ജയിലിലെത്തി ചോദ്യം ചെയ്തു

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ. 2023-ൽ നടന്ന രജൗരി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഭീകരരെ എൻഐഎ ചോദ്യം ചെയ്തു. രണ്ട് വർഷമായി കശ്മീരിലെ ...

ലോകത്തിലെ ഏറ്റവും ചെലവേറിയ ദൗത്യം; ഇന്ത്യയും യുഎസും കൈകോർത്ത ‘നിസാർ’ ഉപഗ്രഹ വിക്ഷേപണം മാർച്ചിൽ

ന്യൂഡൽഹി: ഇന്ത്യയും യുഎസും ചേർന്ന് സംയുക്തമായി വികസിപ്പിച്ച നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ 2025 മാർച്ചിൽ വിക്ഷേപിക്കുമെന്ന് നാസ. പത്ത് വർഷമെടുത്ത് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും ...

‘മറ്റൊരു രാജ്യവും ചെയ്യാത്ത കാര്യം, ചന്ദ്രയാൻ-3 ഇന്ത്യയുടെ സുപ്രധാന വിജയം’; അഭിനന്ദിച്ച് നാസ അഡ്മിനിസ്‌ട്രേറ്റർ

മുംബൈ: ബഹിരാകാശ രംഗത്തെ നാഴികക്കല്ലായ ചന്ദ്രയാൻ-3ന്റെ വിജയത്തെ അഭിനന്ദിച്ച് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ. മറ്റൊരു രാജ്യവും ചെയ്യാത്ത കാര്യമാണ് ഇന്ത്യ ചെയ്തതെന്നും, ഈ നേട്ടത്തിന് ഇന്ത്യ ...

ഇസ്രോ-നാസ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘നിസാർ’ ദൗത്യം; 21 ദിവസത്തെ ട്രയൽ പൂർത്തിയാക്കി

ന്യൂഡൽഹി: ഐഎസ്ആർഒയും നാസയും ചേർന്ന് വികസിപ്പിക്കുന്ന ലോ എർത്ത് ഓർബിറ്റ് ഒബ്‌സർവേറ്ററിയായ നിസാറിന്റെ ട്രയൽ പൂർത്തിയായതായി നാസ. 21 ദിവസം നീണ്ട് നിന്ന നിസാറിന്റെ ട്രയൽ ബെംഗളൂരുവിൽ ...

‘ഇസ്രോയോട് വലിയ ബഹുമാനം; ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിൽ ഇനിയും പങ്കാളിത്തം ആഗ്രഹിക്കുന്നു’: നാസ

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളോട് എന്നും വലിയ ബഹുമാനമാണ് തോന്നിയിട്ടുള്ളതെന്ന് നാസ ജെറ്റ് പ്രോപ്പൽഷൻ ലബോറട്ടറി ഡയറക്ടർ ലോറി ലെഷിൻ. ചാന്ദ്രയാൻ-3 ന്റെ ചരിത്ര വിജയത്തിന് ശേഷം ...

വിദേശ വനിതകളെ കടന്നുപിടിച്ചു ചുംബിച്ചു; പാകിസ്താനിലെ വിവാദ റെസ്റ്റോറന്റ് ഉടമ നിസാര്‍ ചര്‍സി അറസ്റ്റില്‍

പെഷവാര്‍: പാകിസ്താന്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ വനിതകളെ കടന്നുപിടിച്ച പാകിസ്കതാനിലെ വിവാദ റസ്റ്റോറന്റ് ഉടമ അറസ്റ്റില്‍. പെഷവാറിലെ നിസാര്‍ ചാര്‍സി ടിക്ക ഉടമ നിസാര്‍ ഖാന്‍ ചര്‍സി എന്ന ...