നാസ- ISRO സംയുക്ത ദൗത്യം; 'നിസാർ' വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഇസ്രോ ചെയർമാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാസ- ISRO സംയുക്ത ദൗത്യം; ‘നിസാർ’ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഇസ്രോ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2025, 07:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാസ- ഐഎസ്ആർഒ സംയുക്ത ദൗത്യമായ നിസാർ വിക്ഷേപണം ജൂലൈ 30-ന് നടക്കും. ഇസ്രോ ചെയർമാൻ വി നാരായണനാണ് തീയതി പ്രഖ്യാപിച്ചത്. ജിഎസ്എൽവി F-16 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. നാസയുമായി സഹകരിച്ച് ഭാരതം വിക്ഷേപിക്കുന്ന സിന്തറ്റിക് അപ്പേർച്ചർ റഡാർ ഉപഗ്രഹമായിരിക്കും ഇത്. ഭൂമിയിൽ നിന്ന് 743 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം വിക്ഷേപിക്കുക.

നാസ- ISRO സിന്തറ്റിക് അപ്പേർച്ചർ റഡാർ ദൗത്യത്തിന്റെ ചുരുക്ക പേരാണ് നിസാർ. ഡിഷ് ആൻ്റിന പോലെ വിടർത്താവുന്ന റിഫ്ലക്റ്റർ ആൻ്റിന ഉൾപ്പെട്ട ഘടനയാണ് ഉപഗ്രഹത്തിൻ്റേത്. 12 ദിവസത്തെ ഇടവേളയിൽ ഉപഗ്രഹം ഭൂമിയെ പൂർണമായും നിരീക്ഷിച്ച് വിവരങ്ങൾ ലഭ്യമാക്കുമെന്ന് ISRO ചെയർമാൻ ഡോ വി നാരായണൻ അറിയിച്ചു.

വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്നതിന് ഉപകാരപ്രദമായിരിക്കും നിസാർ ദൗത്യം. അമേരിക്കയുടെ നാസ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഉപ​ഗ്രഹ വിക്ഷേപണമാണിത്.

2,392 കിലോ​ഗ്രാം ഭാരമാണ് നിസാർ ഉപ​​ഗ്രഹത്തിനുള്ളത്. ഇത് മുഴുവൻ ഭൂ​ഗോളവും സ്കാൻ ചെയ്യുകയും 12 ദിവസം കൂടുമ്പോൾ കാലാവസ്ഥയെ കുറിച്ച് ​ഗവേഷണം നടത്തുകയും ചെയ്യുന്നു. നിസാറിന് ഭൂമിയുടെ ഉപരിതലത്തിലെ മാറ്റങ്ങൾ, ഭൂവികസനം, മഞ്ഞുപാളികളുടെ ചലനം എന്നിവ കണ്ടെത്താനാകും.

Tags: isroNASANisarStrengths
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies