അമ്മയുടെ അനുഗ്രഹം തേടി ബിജെപി ദേശീയ അധ്യക്ഷൻ: മാതാ അമൃതാനന്ദമയി ദേവിക്കൊപ്പമുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിതിൻ നബിൻ
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലെത്തിയ അദ്ദേഹം അമ്മയെ ...



