'നിങ്ങൾ എന്റെ ബോസ്, ഞാൻ പാർട്ടി പ്രവർത്തകൻ'; ബിജെപി യുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു; അഭിനന്ദിച്ച് പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങൾ എന്റെ ബോസ്, ഞാൻ പാർട്ടി പ്രവർത്തകൻ’; ബിജെപി യുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു; അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2026, 01:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിജെപി യുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു.  പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചത്. ബിജെപിയുടെ 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റ നിതിൻ നബിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പാർട്ടിയെ കുറിച്ച് പറയുമ്പോൾ നിതിൻ എന്റെ ബോസും ഞാൻ പാർട്ടി പ്രവർത്തകനുമാണ്, പ്രധാനമന്ത്രിയുടെ വാക്കുകളെ കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്.

ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നിധിൻ നബിക്ക് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി പ്രസം​ഗം ആരംഭിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സംഘടനാ തലത്തിൽ ജനാധിപത്യപരമായ രീതിയിൽ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു. ഇന്ന് അത് സമാപിച്ചിരിക്കുന്നു. ബിജെപിയുടെ ജനാധിപത്യം, പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള ചിന്ത എന്നിവയുടെ പ്രതീകമാണ് തെരഞ്ഞെടുപ്പ്

കഴിഞ്ഞ ഒന്നരവ‍ർഷത്തിനിടെ ശ്യാമപ്രസാദ് മുഖർജിയുടെ 150ാം ജന്മദിനം, വാജ്പയുടെ ജന്മദിനം, ആർഎസ്എസിന്റെ നൂറാം വാർഷികം അടക്കം നിരവധി ആഘോഷങ്ങൾ നടന്നു. ഇത്തരം ആഘോഷങ്ങൾ രാജ്യത്തിനുവേണ്ടി ജീവിക്കാനുള്ള നമ്മുടെ അർപ്പണബോധത്തെ ശക്തമാക്കുന്നു.

അനുഭവ സമ്പന്നരായ അടൽ ബിഹാരി വാജ്പേയി, മുരളി മനോഹർ ജോഷി, എൽകെ അദ്വാനി എന്നിവരുടെ നേതൃത്വത്തിൽ ഭാരതീയ ജനത പാർട്ടി വളർന്നു.
വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ള നേതാക്കൾ സംഘടനയുടെ ശക്തി വർധിപ്പിച്ചു. അമിത്ഷായുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ ഉണ്ടാക്കി. നേതൃത്വത്തിന്റെ ശക്തിയാൽ പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ബിജെപി ശക്തമായി. മൂന്നാം തവണ എൻ ഡി എ സർക്കാരും രൂപീകരിച്ചു. ഇവരുടെ മഹത്തായ സേവനങ്ങൾക്ക് രാജ്യത്തിന്റെ കോടിക്കണക്കിന് വരുന്ന പ്രവർത്തകരുടെയും സ്വന്തം പേരിലും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംഘടനയുടെ വളർച്ചയ്‌ക്ക് ബിജെപി എത്രകണ്ട് പ്രാധാന്യം നൽകുന്നുവോ അത്രതന്നെ പ്രാധാന്യം കാര്യകർത്താക്കളെ വളർത്തിയെടുക്കുന്നതിനും നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിയുണ്ടായത് ഭാരതീയ ജനതാ പാർട്ടിയിൽ നിന്നാണ്. ഏത് പ​ദവിയേക്കാളും വലുത് ബിജെപിയുടെ കാര്യകർത്താവ് എന്ന അംഗീകാരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: BJPnithin nabin
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies