NIVIN POULI - Janam TV
Friday, November 7 2025

NIVIN POULI

“നിവിൻ പോളിയുടെ പരാതി വ്യാജം, സിനിമ പൂർണമായും എന്റെ പേരിലാണ്”; ‘ആക്ഷൻ ഹീറോ ബിജു-2’ വിവാ​ദത്തിൽ പ്രതികരിച്ച് നിർമാതാവ്

എറണാകുളം: ആക്ഷൻ ​​ഹീറോ ബിജു-2 സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നടൻ നിവിൻ പോളിയുടെ പരാതി വ്യാജമാണെന്ന് നിർമാതാവ് പി എസ് ഷംനാസ്. തനിക്കെതിരെ പൊലീസ് ...

വഞ്ചിച്ചെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ കേസെടുത്തു

നടൻ നിവിൻ പോളിക്കെതിരെ കേസ്. നിവിൻ പോളി പ്രധാനവേഷത്തിലെത്തിയ ചിത്രം ആക്ഷൻ ഹീറോ ബിജു 2-ന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്ന് ആരോപിച്ച് നിർമാതാവായ വി എസ് ഷംനാസ് ...

നിവിൻ പോളിയോടൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാനുള്ള അവസരം കിട്ടിയിരുന്നു; അത് മുടങ്ങിപോയതിൽ ഇപ്പോഴും വിഷമമുണ്ട്: പ്രിയങ്ക മോഹൻ

മലയാള സിനിമ ചെയ്യാൻ തനിക്ക് ഒരുപാട് ആ​ഗ്രഹമുണ്ടെന്ന് തമിഴ് നടി പ്രിയങ്ക മോ​ഹൻ. നിവിൻ പോളിയോടൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാനുള്ള അവസരം തനിക്ക് കിട്ടിയിരുന്നെന്നും ഭയങ്കര ...

ലൈം​ഗികാതിക്രമ കേസ്; നിയമനടപടിയുമായി നിവിൻ പോളി; ഹൈക്കോടതിയെ സമീപിക്കും

എറണാകുളം: ലൈം​ഗികാതിക്രമ കേസിൽ നിയമനടപടിക്കൊരുങ്ങി നിവിൻ പോളി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ ഹൈക്കോടതിയെ സമീപിക്കും. ബലാത്സം​ഗം ഉൾപ്പെടെ ​ഗുരുതര വകുപ്പുകൾ ...

പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ; അഡ്വാൻസ് കളക്ഷനിൽ ഞെട്ടിച്ച് നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യ

നിവിൻ പോളിയെയും ധ്യാൻ ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ഇന്ന് തിയേറ്ററുകളിലെത്താനിരിക്കെ അഡ്വാൻസ് കളക്ഷൻ റിപ്പോർട്ടാണ് ...

മല്ലു അല്ലടാ മലയാളി; വീഡിയോ ​​ഗാനവുമായി ‘മലയാളി ഫ്രം ഇന്ത്യ’; നിവിൻ ഇവിടേം പൊളിക്കുമെന്ന് ആരാധകർ

നിവിൻ നായകനായെത്തുന്ന പുത്തൻ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രമോ ​ഗാനം പുറത്തിറങ്ങി. കേരളത്തെയും മലയാളികളെയും പുകഴ്ത്തി കൊണ്ടുള്ള ​ഗാനത്തിന് വേൾഡ് മലയാളി ആൻന്ദം എന്നാണ് പേരിട്ടിരിക്കുന്നത്. ...

വർഷങ്ങൾക്ക് ശേഷത്തിൽ തകർത്താടി നിവിൻ പോളി; സെക്കൻഡ് ഹാഫിൽ നിർത്താതെ കയ്യടി വാരിക്കൂട്ടി താരം; ഇത് നിവിൻ യു​ഗമെന്ന് പ്രേക്ഷകർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ ആവേശപ്പെരുമഴ തീർക്കുകയാണെന്ന് ആദ്യ റിപ്പോർട്ടുകൾ. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ നിവിൻ പോളിയായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയത്. സെക്കൻഡ് ...

എട്ട് വർഷങ്ങൾക്ക് ശേഷം സായ് പല്ലവിയും നിവിൻ പോളിയും ഒന്നിക്കുന്നു

പ്രേമമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ വീണ്ടും ഒരുമിക്കുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായ നിവിൻ പോളിയും സായ് പല്ലവിയുമാണ് പുതിയ മലയാള സിനിമയിൽ ഒന്നിക്കുന്നത്. ...