ജ്ഞാൻവാപി സമുച്ചയത്തിൽ 12 നിലവറകളുണ്ട്; എഎസ്ഐ സർവേ പൂർത്തിയാക്കി: ഹിന്ദുപക്ഷ അഭിഭാഷകൻ അനുപം ദ്വിവേദി
ലക്നൗ: ജ്ഞാൻവാപി സമുച്ചയത്തിൽ 12 നിലവറകളുണ്ടെന്ന് ഹിന്ദുപക്ഷത്തെ അഭിഭാഷകൻ അനുപം ദ്വിവേദി. എഎസ്ഐ സർവേ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എഎസ്‍ഐ സർവേ സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ...