ജ്ഞാൻവാപി സമുച്ചയത്തിൽ 12 നിലവറകളുണ്ട്; എഎസ്ഐ സർവേ പൂർത്തിയാക്കി: ഹിന്ദുപക്ഷ അഭിഭാഷകൻ അനുപം ദ്വിവേദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി സമുച്ചയത്തിൽ 12 നിലവറകളുണ്ട്; എഎസ്ഐ സർവേ പൂർത്തിയാക്കി: ഹിന്ദുപക്ഷ അഭിഭാഷകൻ അനുപം ദ്വിവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 08:18 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ജ്ഞാൻവാപി സമുച്ചയത്തിൽ 12 നിലവറകളുണ്ടെന്ന് ഹിന്ദുപക്ഷത്തെ അഭിഭാഷകൻ അനുപം ദ്വിവേദി. എഎസ്ഐ സർവേ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്ന് അദ്ദേ​ഹം പറഞ്ഞു. എഎസ്‍ഐ സർവേ സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

12 നിലവറകളിൽ ചിലത് പരിശോധിക്കാൻ തങ്ങൾക്ക് സാധിച്ചില്ല. അതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇനി പരിശോധിക്കാനുള്ള നിലവറകളുടെ സർവേ സംബന്ധിച്ചുള്ള തുടർ നടപടികൾ നാളെ ആരംഭിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. അടഞ്ഞുകിടക്കുന്ന എല്ലാ നിലവറകളുടെയും ഭൂപടവും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

ജ്ഞാൻവാപി സമുച്ചയത്തിലെ അടച്ചിട്ടിരിക്കുന്ന എല്ലാ നിലവറകളിലും സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് സ​​നാതൻ സംഘിന്റെ സ്ഥാപകയായ രാഖി സിംഗ് വിശ്വ വേദയാണ് കോടതിയിൽ ​ഹർജി നൽകിയത്. ഓരോ നിലവറകളും കൃത്യമായി പരിശോധിച്ച് അളന്ന് തിട്ടപ്പെടുത്തണമെന്നും ജ്ഞാൻവാപിയുടെ ബേസ്മെന്റുകൾക്കുള്ളിൽ രഹസ്യ അറകളുണ്ടെന്നും ഹർജിയിൽ പറയുന്നു.

വാരാണസി കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞാഴ്ചയാണ് ജ്ഞാൻവാപിയുടെ തെക്കൻ നിലവറ തുറന്ന് പൂജ നടത്തിയത്. എല്ലാ ദിവസവും പൂജ നടത്താമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Tags: NJANVYAPIanupam dwevedi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies