ജ്ഞാൻവാപിയും മഥുരയും ‍‌‌വിട്ടുതരൂ; കഴിഞ്ഞതെല്ലാം ഞങ്ങൾ മറക്കാം: ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അം​ഗം ദേവ് ഗിരി മഹാരാജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപിയും മഥുരയും ‍‌‌വിട്ടുതരൂ; കഴിഞ്ഞതെല്ലാം ഞങ്ങൾ മറക്കാം: ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അം​ഗം ദേവ് ഗിരി മഹാരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 11:27 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ജ്ഞാൻവാപിയും മഥുരയും ഞങ്ങൾക്ക് വിട്ടുതരികയാണെങ്കിൽ കഴിഞ്ഞതെല്ലാം ഞങ്ങൾ മറക്കാൻ തയാറാണെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. ഈ ക്ഷേത്രങ്ങൾ സ്വതന്ത്രമാക്കിയാൽ മറ്റൊരു കാര്യത്തെ കുറിച്ചും ഞങ്ങൾ ചിന്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂത കാലത്തിലല്ല, ഭാവിയിലേക്ക് ജീവിക്കാനാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്. മഥുരയിലെ കൃഷ്ണ ജന്മഭൂമിയിലും, ജ്ഞാൻവാപിയിലും സമാധാനപരമായി പരിഹാരം കണ്ടെത്തണം. ഞങ്ങളുടെ ക്ഷേത്രങ്ങൾ വിട്ടുനൽകണമെന്ന് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുകയാണ്. വിശ്വാസികളുടെ ഹൃദയം വേദനിച്ചുകൊണ്ടിരിക്കുന്നു. ആ വേദന സമാധാനപരമായി സുഖപ്പെടുത്താൻ സാധിക്കുമെങ്കിൽ അത് ചെയ്യുക. സാഹോദര്യം ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജ്ഞാൻവാപിയിൽ പൂജ നടത്താമെന്ന വാരണാസി കോടതി ഉത്തരവിനെതിരെ മസ്ജിദ് ഇൻ്റസാമിയ കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രതികരണവുമായി രം​ഗത്തെത്തിയത്. എല്ലാ ഇസ്ലാം സമുദായങ്ങളോടുമായിട്ടാണ് അദ്ദേഹം അഭ്യർത്ഥിച്ചത്.

ജനുവരി 31-നാണ് വാരാണസി ജില്ലാ കോടതി ജ്ഞാൻവാപിയിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കിയത്. തുടർന്ന് അടുത്ത ദിവസം മുതൽ തന്നെ ക്ഷേത്രത്തിൽ പൂജകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജ്ഞാൻവാപി മസ്ജിദ് ഇൻ്റസാമിയ കമ്മിറ്റി അലഹബാദ് കോടതിയെ സമീപിച്ചത്.

Tags: madhuraNJANVYAPIutherpradesh
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies