“പച്ചക്കറി അരിയുന്ന കത്തി കൊണ്ട് ബൈപ്പാസ് സർജറി നടത്തല്ലേ..!!” ഇൻഡി സഖ്യത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസിൽ പ്രതികരിച്ച് ജഗ്ദീപ് ധൻകർ
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതികരിച്ച് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ. പച്ചക്കറിക്ക് അരിയുന്ന കത്തി ഉപയോഗിച്ച് ബൈപ്പാസ് സർജറി നടത്താൻ ശ്രമിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ...