പാകിസ്താൻ അസംബ്ലി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം 3 ദിവസം ചർച്ച ചെയ്യും, വോട്ടെടുപ്പ് ഏപ്രിൽ 4ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താൻ അസംബ്ലി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം 3 ദിവസം ചർച്ച ചെയ്യും, വോട്ടെടുപ്പ് ഏപ്രിൽ 4ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 07:19 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ദേശീയ അസംബ്ലിയിൽ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് പ്രമേയംഅവതരിപ്പിച്ചത്. 16 എംഎൻഎമാർ പ്രമേയത്തെ പിന്തുണച്ചതോടെ സ്പീക്കർ പ്രമേയം അംഗീകരിച്ചു. അവിശ്വാസ പ്രമേയം പാസാക്കാൻ സഭയ്‌ക്ക് ഏഴ് ദിവസമുണ്ട്. പ്രമേയത്തിന്മേലുള്ള ചർച്ച നടക്കുന്നതിനിടെ സഭ 31 വരെ നിർത്തിവച്ചു. മൂന്ന് ദിവസമാണ് ചർച്ചയ്‌ക്ക് സമയം നൽകിയിരിക്കുന്നത്.

അതേസമയം അവിശ്വാസത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ നാലിന് ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാവി തീരുമാനിക്കുമെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം ഒന്നിക്കുന്നതിനിടെയാണ് അവിശ്വാസം കൊണ്ടുവന്നത്.പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്കെതിരെ മാർച്ച് 8 ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 342 അംഗ ദേശീയ അസംബ്ലിയിൽ പിടിഐക്ക് 155 അംഗങ്ങൾ മാത്രമുള്ളതിനാൽ, സർക്കാരിന്റെ നിലനിൽപ്പ് സഖ്യകക്ഷികളായ MQM-P (7 സീറ്റുകൾ), BAP (5 സീറ്റുകൾ), PML(Q) (5 സീറ്റുകൾ), GDA ( 3 സീറ്റുകൾ), എഎംഎൽ (1 സീറ്റ്), ജെഡബ്ല്യുപി (1 സീറ്റ്), 2 സ്വതന്ത്രർ എന്നിവരെ ആശ്രയിച്ചാണ്.

ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാൻ, പ്രതിപക്ഷത്തിന് 342 വോട്ടുകളിൽ 172 എങ്കിലും നേടണം. സഖ്യകക്ഷികൾ ഇതിനകം സംയുക്ത പ്രതിപക്ഷത്തേക്ക് നീങ്ങുകയാണ്. പ്രമേയത്തിൽ പി.ടി.ഐ സർക്കാരിനെതിരെ വോട്ട് ചെയ്യുന്നതിനായി പി.എം.എൽ (എൻ) നും ഇമ്രാൻ ഖാൻ സഖ്യകക്ഷിയായ പി.എം.എൽ (ക്യു) നും ഇടയിൽ മാർച്ച് 26 ന് ചർച്ചകൾ നടന്നു.

സഖ്യകക്ഷിയുമായുള്ള ബന്ധം സംരക്ഷിക്കാൻ, ഇമ്രാൻ ഖാൻ പഞ്ചാബിന്റെ മുഖ്യമന്ത്രി സ്ഥാനം പിഎംഎൽ(ക്യു) ന്റെ പർവേസ് ഇലാഹിക്ക് വാഗ്ദാനം ചെയ്യുമെന്ന് സൂചനയുണ്ട്. ഇമ്രാന്റെ പാർട്ടിയായ പിടിഐ അംഗം പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാറിനെതിരെയും അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. 13 പി.ടി.ഐ പാർലമെന്റംഗങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകക്ഷിയിലെ മറ്റ് 14 എം.എൻ.എകളെങ്കിലും മുൻ ക്രിക്കറ്റ് താരമാ ഇമ്രാനെതിരെ വോട്ടുചെയ്യാൻ സാധ്യതയുണ്ട്. അതേസമയം, തന്റെ സർക്കാരിനെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിൽ, ഇമ്രാൻ ഖാൻ ഞായറാഴ്ച ഇസ്ലാമാബാദിൽവലിയ രാഷ്‌ട്രീയ റാലിയെ അഭിസംബോധന ചെയ്തു. അവിടെ പ്രതിപക്ഷം തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ചു.

Tags: Imran KhanPakistan AssemblyNo-trust Motion
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies