Nobel Peace Prize - Janam TV
Friday, November 7 2025

Nobel Peace Prize

നൊബേൽ പുരസ്‌കാര സമിതി ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുന്നു; ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് പുരസ്കാരം നൽകുന്നത് മനുഷ്യാവകാശ പ്രശ്‌നങ്ങളെ രാഷ്‌ട്രീയവത്ക്കരിക്കുന്നു; ആരോപണം ഉന്നയിച്ച് ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി

ടെഹ്‌റാൻ: ഇറാൻ മനുഷ്യാവകാശ പ്രവർത്തക നാർഗസ് മൊഹമ്മദിക്ക് സമാധാന നൊബേൽ പുരസ്‌കാരം സമ്മാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐആർഎൻഎ. നിയമങ്ങൾക്ക് അനുസൃതമായി ...

മുഹമ്മദ് സുബൈർ നൊബേൽ പരിഗണനയിലെന്ന വാർത്ത വ്യാജം; വ്യക്തമാക്കി നൊബേൽ സമിതി; നുണപ്രചാരണം കൊട്ടിഘോഷിച്ചത് മലയാള മാദ്ധ്യമങ്ങൾ അടക്കം നിരവധി ചാനലുകൾ

ന്യൂഡൽഹി: ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മയെ പ്രവാചകനിന്ദ വിവാദത്തിൽ ഉൾപ്പെടുത്തിയ ഫാക്ട് ചെക്ക് സ്ഥാപന ഉടമ മുഹമ്മദ് സുബൈറിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനപട്ടികയിൽ ഉൾപ്പെടുത്തിയെന്ന വാർത്ത വ്യാജം. ...

സമാധാനത്തിനുള്ള നൊബേൽ: റഷ്യയിലെയും യുക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകൾക്കും ബെലാറൂസിലെ അഭിഭാഷകനും; പുരസ്കാരം പുടിനുള്ള സന്ദേശമോ? – 2022 Nobel Peace Prize

ഒസ്‌ലോ: 2022ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറൂസിലെ മനുഷ്യാവാകാശ പ്രവർത്തകനായ അലേയ്‌സ് ബിയാലിയറ്റ്‌സ്‌കിക്കും റഷ്യയിലെയും യുക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകൾക്കുമാണ് പുരസ്‌കാരം ലഭിച്ചത്. ഏകദേശം എട്ട് കോടി ...

ഇസ്രയേൽ പ്രധാനമന്ത്രിക്കും അബുദാബി കിരീടാവകാശിക്കും സമാധാന നോബൽ ശുപാർശ

ടെൽഅവീവ് : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും അബുദാബി ക്രൗൺ പ്രിൻസ് മൊഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനേയും സമാധാന നോബലിന് ശുപാർശ ചെയ്തു. അടുത്തവർഷത്തെ പുരസ്കാരത്തിനായാണ് ...