മുഹമ്മദ് സുബൈർ നൊബേൽ പരിഗണനയിലെന്ന വാർത്ത വ്യാജം; വ്യക്തമാക്കി നൊബേൽ സമിതി; നുണപ്രചാരണം കൊട്ടിഘോഷിച്ചത് മലയാള മാദ്ധ്യമങ്ങൾ അടക്കം നിരവധി ചാനലുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഹമ്മദ് സുബൈർ നൊബേൽ പരിഗണനയിലെന്ന വാർത്ത വ്യാജം; വ്യക്തമാക്കി നൊബേൽ സമിതി; നുണപ്രചാരണം കൊട്ടിഘോഷിച്ചത് മലയാള മാദ്ധ്യമങ്ങൾ അടക്കം നിരവധി ചാനലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 08:58 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മയെ പ്രവാചകനിന്ദ വിവാദത്തിൽ ഉൾപ്പെടുത്തിയ ഫാക്ട് ചെക്ക് സ്ഥാപന ഉടമ മുഹമ്മദ് സുബൈറിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനപട്ടികയിൽ ഉൾപ്പെടുത്തിയെന്ന വാർത്ത വ്യാജം. ടൈംസ് നൗ ചാനലാണ് വ്യാജവാർത്ത നൽകിയത്.

മുഹമ്മദ് സുബൈർ സമാധാനത്തിനുള്ള നൊബേൽ പരിഗണനയിലുൾപ്പെട്ടിരുന്നുവെന്ന് അമേരിക്കയിലെ ടൈം മാഗസിനായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെ എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാദ്ധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചു. ബിജെപി വിരുദ്ധ ചാനലുകൾ വ്യാജവാർത്തയെ കൊട്ടിഘോഷിക്കുകയും ചെയ്തു. കേരളത്തിലെ മാദ്ധ്യമങ്ങളും വലിയ രീതിയിലാണ് വാർത്ത ഏറ്റെടുത്ത് പ്രചരിപ്പിച്ചത്. വാർത്തളിലെ സത്യം കണ്ടെത്താൻ ഫാക്ട് ചെക്കിംഗ് നടത്തുന്ന മുഹമ്മദ് സുബൈർ സമാധാന നൊബേൽ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചുവെന്നായിരുന്നു മലയാള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

എന്നാൽ നൊബേൽ പുരസ്‌കാരത്തിന് പരിഗണനാ പട്ടിക പോലും തയ്യാറാക്കിയിരുന്നില്ലെന്ന് നോർവ്വേ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൊബേൽ സമിതി ടൈംസ് നൗ ചാനലിന് മറുപടി നൽകി. മുഹമ്മദ് സുബൈറിനെ വെള്ളപൂശാൻ വേണ്ടി ടൈം മാഗസിൻ ഉപയോഗിച്ച് ചില പിആർ ഏജൻസികൾ ഇത്തരത്തിലൊരു വ്യാജവാർത്ത ചമച്ചുവെന്നാണ് വിവരം.

ഇന്നലെയായിരുന്നു സമാധാന നൊബേൽ പ്രഖ്യാപിച്ചത്. ബെലാറൂസിലെ അഭിഭാഷകനായ വ്യക്തിക്കും യുക്രെയ്‌നിലേയും റഷ്യയിലേയും മനുഷ്യാവകാശ സംഘടനകൾക്കുമായിരുന്നു പുരസ്‌കാരം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുള്ള തിരിച്ചടിയായി പലരും പുരസ്‌കാരത്തെ വിവക്ഷിച്ചെങ്കിലും ഇക്കാര്യം നൊബേൽ സമിതി തിരസ്‌കരിച്ചു.

 

Tags: Nobel Peace PrizeMohammed Zubair
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies