നൊബേൽ പുരസ്‌കാര സമിതി ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുന്നു; ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് പുരസ്കാരം നൽകുന്നത് മനുഷ്യാവകാശ പ്രശ്‌നങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നു; ആരോപണം ഉന്നയിച്ച് ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നൊബേൽ പുരസ്‌കാര സമിതി ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുന്നു; ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് പുരസ്കാരം നൽകുന്നത് മനുഷ്യാവകാശ പ്രശ്‌നങ്ങളെ രാഷ്‌ട്രീയവത്ക്കരിക്കുന്നു; ആരോപണം ഉന്നയിച്ച് ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 11:03 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഇറാൻ മനുഷ്യാവകാശ പ്രവർത്തക നാർഗസ് മൊഹമ്മദിക്ക് സമാധാന നൊബേൽ പുരസ്‌കാരം സമ്മാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐആർഎൻഎ. നിയമങ്ങൾക്ക് അനുസൃതമായി ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത് വഴി മനുഷ്യാവകാശ പ്രശ്‌നങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുകയാണ് ഐആർഎൻഎ ആരോപിച്ചു.

ഒരു രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി ശിക്ഷിക്കപ്പെട്ട് നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത് മനുഷ്യാവകാശ സങ്കൽപ്പത്തെ രാഷ്‌ട്രീയവൽക്കരിക്കുന്നു. ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുന്ന രീതിയിലാണ് നൊബേൽ പുരസ്‌കാര സമിതി പ്രവർത്തിക്കുന്നത്- ഐആർഎൻഎയുടെ പ്രസ്താവനയിൽ പറയുന്നു.

ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിനെതിരെയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിന് വേണ്ടിയും നർഗീസ് മൊഹമ്മദി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം എന്ന് നൊബേൽ പുരസ്‌കാര സമിതി അറിയിച്ചിരുന്നു. അവരുടെ പോരാട്ടം മൂലം വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകയായ നാർഗസ് മൊഹമ്മദി. ഇറാൻ ഭരണകൂടം 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വർഷത്തോളം  ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട് നർഗാസ് മൊഹമ്മദി.

Tags: Nobel Peace PrizeNarges MohammadiIRNAIran's state news agency
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies