‘പൊള്ളുന്ന ചൂടിലും തലയും മെയ്യും മൂടി ഇരുണ്ട വസ്ത്രത്തിനകത്ത് 44 വർഷത്തോളം കഴിഞ്ഞ സ്ത്രീകളെക്കുറിച്ച് ചിന്തിക്കൂ..’ ഹിജാബ് അടിച്ചേൽപ്പിച്ച ഇറാനിയൻ ഭരണകൂടം നിശബ്ദമാക്കാൻ പാടുപെട്ട നർഗീസ് മൊഹമ്മദിയുടെ വാക്കുകൾ; ഇത് പൊരുതി നേടിയ ‘സമാധാനം’
ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മൊഹമ്മദിയുടെ പോരാട്ടത്തിന് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുകയാണ് ലോകം. സ്വന്തം ജീവിതത്തെ അപകടത്തിലാക്കി നർഗീസ് പോരാടിയത് ഇറാനിയൻ സ്ത്രീകൾക്കും ഇറാനിയൻ ...






