വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ
സോൾ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. ആണവായുധങ്ങൾ ഉപയോഗിക്കാവുന്ന തരത്തിലുള്ള മിസൈൽ അനൈതെന്നു രാജ്യാന്തര വിദഗ്ധർ കരുതുന്നു. ഇന്നലെ ഉത്തരകൊറിയയിൽ നിന്ന് വിക്ഷേപിച്ച ഈ മിസൈൽ ...
സോൾ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. ആണവായുധങ്ങൾ ഉപയോഗിക്കാവുന്ന തരത്തിലുള്ള മിസൈൽ അനൈതെന്നു രാജ്യാന്തര വിദഗ്ധർ കരുതുന്നു. ഇന്നലെ ഉത്തരകൊറിയയിൽ നിന്ന് വിക്ഷേപിച്ച ഈ മിസൈൽ ...
സിയോൾ: ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള എത്തിക്കാനുള്ള ഉത്തര കൊറിയയുടെ രണ്ടാം ശ്രമവും പരാജയപ്പെട്ടു. റോക്കറ്റ് ബൂസ്റ്ററിന്റെ മൂന്നാം ഘട്ടത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടതെന്ന് ഉത്തര ...
പോംഗ്യാംഗ്: വടക്കൻ കൊറിയ മിസൈൽ പരീക്ഷണം തുടരുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ രണ്ടുമാസമായി വിവിധ തരത്തിലുള്ള മിസൈ ലുകൾ വടക്കൻ കൊറിയ വിക്ഷേപിക്കുന്നുണ്ട്. ഇതിനിടയിൽ മിസൈലുകൾ ...
സിയോൾ: ഒരു മാസത്തിനിടെ പലതവണ മിസൈൽ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തരകൊറിയയുടെ പുതിയ പരീക്ഷണവും വിജയം. അതിർത്തിയിലെ വിവിധ മേഖലകളിലൂടെ ഓടുന്ന തീവണ്ടികളിൽ നിന്നും തൊടുക്കാവുന്ന മിസൈലു കളാണ് ...
ന്യൂയോർക്ക്: ഭൗമാന്തരീക്ഷത്തിന് മുകളിലൂടെ അതിവേഗം സഞ്ചരിക്കുന്ന മിസൈലുകളുമായി വടക്കൻ കൊറിയയും. കഴിഞ്ഞ ദിവസം അമേരിക്ക പരീക്ഷിച്ച ഹൈപ്പർ സോണിക് വിഭാഗത്തിലെ മിസൈലുകളുടെ അതേ ശക്തിയുള്ളതാണ് തങ്ങളുടേതെന്നാണ് കൊറിയയുടെ ...
പോംഗ്യാംഗ് :ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. പുതുതായി വികസിപ്പിച്ച ദീർഘദൂര ക്രൂയിസ് മിസൈലുകളാണ് രാജ്യം പരീക്ഷിച്ചതെന്നാണ് റിപ്പോർട്ട്. യുഎസുമായുള്ള ആണവ ചർച്ചകൾ പരാജയപ്പെട്ടതിന് മാസങ്ങൾക്ക ശേഷമാണ് ...
വാഷിംഗ്ടൺ: വടക്കൻ കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയതി നെതിരെ രൂക്ഷ വിമർശനവുമായി ജോ ബൈഡൻ. വടക്കൻ കൊറിയ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള കടുത്ത വെല്ലുവിളി. ...