NORTH KOREA MISSILE - Janam TV

NORTH KOREA MISSILE

ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള രണ്ടാം ശ്രമവും പരാജയം; തോറ്റ് പിൻമാറുമെന്ന് ആരും കരുതണ്ടെന്ന് ഉത്തര കൊറിയ; ഒക്ടോബറിൽ വീണ്ടും ശ്രമിക്കുമെന്ന് കിം ജോങ് ഉൻ

ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള രണ്ടാം ശ്രമവും പരാജയം; തോറ്റ് പിൻമാറുമെന്ന് ആരും കരുതണ്ടെന്ന് ഉത്തര കൊറിയ; ഒക്ടോബറിൽ വീണ്ടും ശ്രമിക്കുമെന്ന് കിം ജോങ് ഉൻ

സിയോൾ: ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള എത്തിക്കാനുള്ള ഉത്തര കൊറിയയുടെ രണ്ടാം ശ്രമവും പരാജയപ്പെട്ടു. റോക്കറ്റ് ബൂസ്റ്ററിന്റെ മൂന്നാം ഘട്ടത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടതെന്ന് ഉത്തര ...

വടക്കൻ കൊറിയയുടെ മിസൈൽ പരീക്ഷണം; മിസൈൽ വീണത് ജപ്പാന്റെ അതിർത്തിക്കുള്ളിൽ; സംഘർഷം പുകയുന്നു

വടക്കൻ കൊറിയയുടെ മിസൈൽ പരീക്ഷണം; മിസൈൽ വീണത് ജപ്പാന്റെ അതിർത്തിക്കുള്ളിൽ; സംഘർഷം പുകയുന്നു

പോംഗ്യാംഗ്: വടക്കൻ കൊറിയ മിസൈൽ പരീക്ഷണം തുടരുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ രണ്ടുമാസമായി വിവിധ തരത്തിലുള്ള മിസൈ ലുകൾ വടക്കൻ കൊറിയ വിക്ഷേപിക്കുന്നുണ്ട്. ഇതിനിടയിൽ മിസൈലുകൾ ...

മിസൈൽ ഭ്രമം മൂത്ത് കിം ജോംഗ് ഉൻ; ഇനി തീവണ്ടിയിലും മിസൈൽ: പരീക്ഷണം വിജയം

മിസൈൽ ഭ്രമം മൂത്ത് കിം ജോംഗ് ഉൻ; ഇനി തീവണ്ടിയിലും മിസൈൽ: പരീക്ഷണം വിജയം

സിയോൾ: ഒരു മാസത്തിനിടെ പലതവണ മിസൈൽ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തരകൊറിയയുടെ പുതിയ പരീക്ഷണവും വിജയം. അതിർത്തിയിലെ വിവിധ മേഖലകളിലൂടെ ഓടുന്ന തീവണ്ടികളിൽ നിന്നും തൊടുക്കാവുന്ന മിസൈലു കളാണ് ...

അമേരിക്കയ്‌ക്ക് തൊട്ടുപിന്നാലെ ഹൈപ്പർ സോണിക് മിസൈൽ തൊടുത്ത് വടക്കൻ കൊറിയ

അമേരിക്കയ്‌ക്ക് തൊട്ടുപിന്നാലെ ഹൈപ്പർ സോണിക് മിസൈൽ തൊടുത്ത് വടക്കൻ കൊറിയ

ന്യൂയോർക്ക്: ഭൗമാന്തരീക്ഷത്തിന് മുകളിലൂടെ അതിവേഗം സഞ്ചരിക്കുന്ന മിസൈലുകളുമായി വടക്കൻ കൊറിയയും. കഴിഞ്ഞ ദിവസം അമേരിക്ക പരീക്ഷിച്ച ഹൈപ്പർ സോണിക് വിഭാഗത്തിലെ മിസൈലുകളുടെ അതേ ശക്തിയുള്ളതാണ് തങ്ങളുടേതെന്നാണ് കൊറിയയുടെ ...

വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ: ആശങ്കയോടെ ലോകരാജ്യങ്ങൾ

വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ: ആശങ്കയോടെ ലോകരാജ്യങ്ങൾ

പോംഗ്‌യാംഗ് :ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. പുതുതായി വികസിപ്പിച്ച ദീർഘദൂര ക്രൂയിസ് മിസൈലുകളാണ് രാജ്യം പരീക്ഷിച്ചതെന്നാണ് റിപ്പോർട്ട്. യുഎസുമായുള്ള ആണവ ചർച്ചകൾ പരാജയപ്പെട്ടതിന് മാസങ്ങൾക്ക ശേഷമാണ് ...

വടക്കൻ കൊറിയക്കെതിരെ അമേരിക്കൻ നീക്കം; മിസൈൽ പരീക്ഷണം സുരക്ഷാ സമിതി പ്രമേയ ലംഘനമെന്ന് ബൈഡൻ

വടക്കൻ കൊറിയക്കെതിരെ അമേരിക്കൻ നീക്കം; മിസൈൽ പരീക്ഷണം സുരക്ഷാ സമിതി പ്രമേയ ലംഘനമെന്ന് ബൈഡൻ

വാഷിംഗ്ടൺ: വടക്കൻ കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയതി നെതിരെ രൂക്ഷ വിമർശനവുമായി ജോ ബൈഡൻ. വടക്കൻ കൊറിയ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള കടുത്ത വെല്ലുവിളി. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist