not - Janam TV

not

യുഎഇ അല്ല? ഇന്ത്യയുടെ മത്സരങ്ങൾ ആ രാജ്യത്ത്! ചാമ്പ്യൻസ് ട്രോഫിയിൽ പിസിബിയുടെ ഇഷ്ടം ഇങ്ങനെ

ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്തുമെന്ന് ഐസിസി പ്രഖ്യാപിച്ചിരുന്നു. പാകിസ്താനിലേക്ക് ഇല്ലെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതോടെയാണ് നിഷ്പക്ഷ വേദിയെന്ന തീരുമാനം വന്നത്. സൗദി അറേബ്യയാകും നിഷ്പക്ഷ വേദിയെന്നാണ് ...

ഇന്ത്യ പാകിസ്താനിലേക്ക് ഇല്ല, പാകിസ്താൻ ഇന്ത്യയിലേക്കും; പ്രഖ്യാപനം മറ്റന്നാൾ

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലാത്തത് പോലെ പാകിസ്താൻ ഇന്ത്യയിലേക്കും ക്രിക്കറ്റ് മത്സരങ്ങൾക്ക് വരില്ല. 2027 വരെ ഐസിസി ടൂർണമെന്റുകൾ ഹൈബ്രിഡ് മോഡലിലാകും നടത്തുക. ഇതു സംബന്ധിച്ച് ...

പതിവായി സംസാരിക്കുന്ന കാമുകൻ സംസാരിച്ചില്ല! ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

23-കാരിയായ ടെക്കി ഫ്ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ. ബാങ്ക് ഒഫ് അമേരിക്കയിലെ സാമ്പിൾ എക്സിക്യൂഷൻ അനലിസ്റ്റ് ഇറാം നബി ദർ ആണ് മരിച്ചത്. ഇവരുടെ മൃതദേഹം ഹൈദരാബാദിലെ ഫ്ളാറ്റിലാണ് ...

കൃഷ്ണമൃ​ഗത്തെ ഞാൻ കാെന്നിട്ടില്ല! വേട്ടയാടിയത് മറ്റാരോ; വൈറലായി സൽമാന്റെ അഭിമുഖം

കൃഷ്ണമൃ​ഗത്തെ വേട്ടയാടിയതിന്റെ പേരിൽ ലോറൻസ് ബിഷ്ണോയ് ​ഗ്യാങിൽ നിന്ന് ജീവന് ഭീഷണി നേരിടുന്ന ബോളിവുഡ് താരം സൽമാൻ ഖാൻ്റെ പഴയൊരു അഭിമുഖം വൈറലാകുന്നു. reddit-ലാണ് അഭിമുഖം വൈറലായത്. ...

കൊല്ലത്ത് യുവതിയെ ഇടിച്ചിട്ട് ചീറി പാഞ്ഞ് കാർ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കൊല്ലം: പാഞ്ഞെത്തി യുവതിയെ ഇടിച്ചുത്തെറിപ്പിച്ച കാർ നിർത്താതെ പോയി. കൊല്ലം ചിതറിയിലാണ് ദാരുണ സംഭവം.ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്ന് ആശുപത്രിയിൽ അധികൃതർ ...

അബദ്ധത്തിൽ വെടിപൊട്ടിയതോ? നടൻ ​ഗോവിന്ദയെ വീണ്ടും ചോദ്യം ചെയ്തേക്കും

നടൻ ​ഗോവിന്ദയ്ക്ക് വെടിയേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം മറ്റാെരു തലത്തിലേക്ക് എന്ന് സൂചന. താരത്തിന് അബദ്ധത്തിലാണോ വെടിയേറ്റതെന്നാണ് സംശയം. തോക്ക് വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് നടൻ്റെ വിശദീകരണം. ...

ജയിച്ചു, പക്ഷേ ഇന്ത്യയുടെ തന്ത്രങ്ങൾ പോര! വിമർശനവുമായി ​ഗവാസ്കർ

കാൺപൂർ ടെസ്റ്റിൽ ഇന്ത്യ അസാധ്യമെന്ന് കരുതി വിജയമാണ് അനായാസമായി കൈപിടിയിലൊതുക്കിയത്. നാലാം ദിവസം ടി20 മോഡലിൽ ബാറ്റ് ചെയ്ത് ലീഡ് നേടിയ ശേഷം ഇന്നിം​ഗ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. ...

പൂജ ഖേദ്കറിന് ജാതി സംവരണമില്ല! സർട്ടിഫിക്കറ്റ് നേടാൻ നടത്തിയത് വമ്പൻ തിരിമറി, അന്വേഷണ റിപ്പോർട്ട്

മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന് ജാതി സംവരണമില്ലെന്ന് പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റിന്റെ ആനുകൂല്യം നേടാൻ വലിയ തിരിമറിയും ക്രമക്കേടും ...

ഇനി ഇന്ത്യയിൽ അത്തരം മത്സരങ്ങൾ ഉണ്ടാവില്ല; കാരണം വ്യക്തമാക്കി സെക്രട്ടറി ജയ്ഷാ

ഇന്ത്യ ഇനി പിങ്ക്ബോൾ ടെസ്റ്റ് മത്സരങ്ങൾക്ക് ( ഡേ നൈറ്റ്) ആതിഥേയത്വം വഹിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഈഡൻ ​ഗാ‍‍ർഡൻസിൽ 2019 നവംബറിൽ ബം​ഗ്ലാദേശിനെതിരെയാണ് ഇന്ത്യ ...

മരണം വിൽക്കേണ്ട! പാൻമസാല പരസ്യങ്ങൾ ജീവിതത്തിലൊരിക്കലും ചെയ്യില്ല; കാരണമിതെന്ന് ജോൺ എബ്രഹാം

പാൻ മസാല പരസ്യങ്ങളിൽ ഇതുവരെയും പ്രത്യക്ഷപെടാത്ത ചുരുക്കം സെലിബ്രറ്റികളിൽ ഒരാളാണ് ബോളിവുഡ് താരവും പാതിമലയാളിയുമായ ജോൺ എബ്രഹാം. എന്തുകൊണ്ടാണ്  വലിയ തുകകൾ വാഗ്ദാനം ചെയ്തിട്ടും താൻ ഇത്തരം ...

ഇനി അവതാരകൻ ആകാനില്ല, എല്ലാം മതിയാക്കുന്നുവെന്ന് കമൽ ഹാസൻ‍

റിയാലിറ്റി ഷോയായ ബി​ഗ്ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരകനായി കമൽഹാസൻ ഇനിയില്ല. സോഷ്യൽ മീഡിയ കുറിപ്പിലൂ‌‌ടെയാണ് ബി​ഗ് ബോസ് തമിഴ് സീസൺ 8 ൽ അവതാരകനായി താനുണ്ടാകില്ലെന്ന കാര്യം ...

കോൺ​ഗ്രസുമായുള്ളത് ‘സ്ഥിര ദാമ്പത്യമല്ല”; ആ ‘വിവാഹം” ബിജെപിയെ തകർക്കാൻ: കെജ്രിവാൾ

ആപ്പിന് കോൺ​ഗ്രസുമായുള്ളത് സ്ഥിര ദാമ്പത്യമല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാൾ. ഞങ്ങളുടെ ലക്ഷ്യം ബിജെപിയെയും ഇപ്പോഴുള്ള ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തെയും ​ഗുണ്ടാരാജിനെയും തകർക്കുകയാണ് ലക്ഷ്യം. ഇന്ത്യ ടുഡേയുടെ മുതിർന്ന ...

രണ്ടുപേരും മത്സരിച്ചിരുന്നെങ്കില്‍ ബിജെപിക്ക് ഗുണമായേനേ; പിന്മാറിയതിനെക്കുറിച്ച് പ്രിയങ്ക

തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് റായ്ബറേലിയിലെ പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനിയിരുന്നുവെന്ന് പ്രിയങ്ക വാദ്ര. താനും രാഹുലും ഒരുമിച്ച് മത്സരിക്കാനാനിറങ്ങിയിരുന്നെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമായിരുന്നു. കാരണം അവരെ പ്രതിരോധിക്കാൻ പ്രചരണത്തിൽ ആരും ...

ഹർദിക്കിനെ അ​ഗാർക്കറിനും രോഹിതിനും താത്പ്പര്യമില്ല; ടീമിലെടുത്തത് ഒരു സമ്മർദ്ദത്തിന്റെ പേരിൽ !

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക്ക് പാണ്ഡ്യയെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ക്യാപ്റ്റനും മുഖ്യ സെലക്ടർക്കും താത്പ്പര്യമില്ലാതെയെന്ന് റിപ്പോർട്ടുകൾ. ജൂൺ ഒന്നിന് ആരംഭിക്കുന്ന പരമ്പരയ്ക്കായി 15 ...

ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ വയ്യ..! പാർട്ടി അം​ഗത്വം പുതുക്കുന്നില്ലെന്ന് സിപിഎം മുൻ എം.എൽ.എ

ഇ‌ടുക്കി; പാർട്ടിയിലെ ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയാത്തതിനാൽ അം​ഗത്വം പുതുക്കാൻ താത്പ്പര്യമില്ലെന്ന് ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ. ജില്ലാ കമ്മിറ്റി അം​ഗമായിരുന്നു തനിക്ക് തന്നേക്കാൾ ജൂനിയർ പ്രവർത്തകരെക്കൊണ്ട് അം​ഗത്വം ...