അതിന് ശേഷം കോഹ്ലി എന്നോട് സംസാരിക്കാതെയായി! പിണക്കം വെളിപ്പെടുത്തി ഡിവില്ലേഴ്സ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അതിന് ശേഷം കോഹ്ലി എന്നോട് സംസാരിക്കാതെയായി! പിണക്കം വെളിപ്പെടുത്തി ഡിവില്ലേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2025, 11:32 am IST
FacebookTwitterWhatsAppTelegram

ആർ.സി.ബിയിൽ ഒരുമിച്ച് കളിക്കുന്ന കാലം മുതൽ തന്നെ ഉറ്റ ചങ്ങാതിമാരാണ് ദക്ഷിണാഫ്രിക്കൻ താരമായിരന്ന ഡിവില്ലേഴ്സും ഇന്ത്യൻ താരം വിരാട് കോഹ്ലിയും. അവരുടെ ബന്ധത്തിന്റെ ആഴം ഇക്കഴിഞ്ഞ ഐപിഎൽ ഫൈനലിന് പിന്നാലെ കണ്ടതുമാണ്. എന്നാൽ കോഹ്ലി തന്നോട് മാസങ്ങളോളം പിണങ്ങിയിരുന്ന കാര്യം വെളിപ്പെടുത്തുകയാണ് മിസ്റ്റർ 360.

യുട്യൂബ് ലൈവിനിടെ കോഹ്ലിയും അനുഷ്കയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്നതായി ഡിവില്ലേഴ്സ് അബദ്ധത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതാണ് മാസങ്ങൾ നീണ്ട പിണക്കത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ദക്ഷിണാഫ്രിക്കൻ താരം ഇത് പറഞ്ഞത്. അതുവരെ അഭ്യൂഹങ്ങൾ മാത്രമായിരുന്ന കാര്യമാണ് താരം സ്ഥിരീകരിക്കുന്നത്. കോഹ്ലിയും അനുഷ്കയും ഇത് രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ഇതോടെയാണ് കോഹ്ലി മാസങ്ങളോളം തന്നോട് മിണ്ടാതിരുന്നതെന്ന് ഒരു അഭിമുഖത്തിൽ ഡിവില്ലേഴ്സ് വെളിപ്പെടുത്തി.

ആറുമാസം മുൻപ് ബോർഡർ -​ഗവാസ്കർ ട്രോഫിക്കിടെയാണ് കോഹ്ലി തന്നെ വീണ്ടും ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ കരിയറിന്റെ മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോഴായിരുന്നു ഇത്. തനിക്ക് പറ്റിയ അബദ്ധവും ഡിവില്ലേഴ്സ് അഭിമുഖത്തിൽ സമ്മതിച്ചു. കോഹ്ലി വീണ്ടും സംസാരിച്ചത് തനിക്ക് വളരെയേറെ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ കരിയറിൽ നേരിട്ടതു പോലുള്ള പരീക്ഷണ കാല​ഘട്ടത്തിലൂടെയായിരുന്നു അദ്ദേഹവും കടന്നു പോയിരുന്നത്. അതിനാൽ എനിക്ക് തോന്നിയ ചില കാര്യങ്ങൾ അദ്ദേഹവുമായി പങ്കുവച്ചു. ഇപ്പോഴും കോഹ്ലി സജീവ ക്രിക്കറ്റിൽ തുടരുന്നതിൽ സന്തോഷമുണ്ട്—ഡിവില്ലേഴ്സ് പറഞ്ഞു.

 

Tags: ABde Villiersr monthsVIRAT KOHLIrevealsnotDidspeak
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies