മരണം വിൽക്കേണ്ട! പാൻമസാല പരസ്യങ്ങൾ ജീവിതത്തിലൊരിക്കലും ചെയ്യില്ല; കാരണമിതെന്ന് ജോൺ എബ്രഹാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മരണം വിൽക്കേണ്ട! പാൻമസാല പരസ്യങ്ങൾ ജീവിതത്തിലൊരിക്കലും ചെയ്യില്ല; കാരണമിതെന്ന് ജോൺ എബ്രഹാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

പാൻ മസാല പരസ്യങ്ങളിൽ ഇതുവരെയും പ്രത്യക്ഷപെടാത്ത ചുരുക്കം സെലിബ്രറ്റികളിൽ ഒരാളാണ് ബോളിവുഡ് താരവും പാതിമലയാളിയുമായ ജോൺ എബ്രഹാം. എന്തുകൊണ്ടാണ്  വലിയ തുകകൾ വാഗ്ദാനം ചെയ്തിട്ടും താൻ ഇത്തരം പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം വിശദീകരണം നൽകിയത്. ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത് മരണം വിൽക്കുന്നതിന് തുല്യമാണ്. ഞാൻ പിന്തുടരുന്ന അടിസ്ഥാന മൂലങ്ങൾക്ക് എതിരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

രൺവീർ അള്ളാബാദിയയുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം വാചാലനായത്. “ഒരു വശത്ത്, ഞാൻ ഫിറ്റ്നസിനെക്കുറിച്ചാണ് സംസാരിക്കുന്നത്, മറുവശത്ത്, എനിക്ക് പാൻ മസാല വിൽക്കുന്നതിനായി ഒന്നും ചെയ്യാൻ കഴിയില്ല,” പാൻമസാലയെ അംഗീകരിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചു.

“ഈ പരസ്യങ്ങൾ ചെയ്യുന്ന അഭിനേതാക്കളെ കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്.എന്റെ മാത്രം കാര്യമാണ് സംസാരിക്കുന്നത്. ഞാൻ മരണം വിൽക്കില്ല. ഞാനത് ഒരിക്കലും ചെയ്യില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് മൂല്യങ്ങളുടെ കാര്യമാണ്.”

“പാൻ മസാല വ്യവസായത്തിന് പ്രതിവർഷം 45,000 കോടി രൂപയുടെ വിറ്റുവരവുണ്ട്, അതുകൊണ്ടാണ് സർക്കാരും ഇതിനെ പിന്തുണയ്‌ക്കുന്നത്, അതിനാൽ ഇത് നിയമവിരുദ്ധമല്ല. നിങ്ങൾക്ക് അതിൽ നിന്ന് ധാരാളം പണം ലഭിക്കും. എല്ലാത്തിനുമൊടുവിൽ, ഉപയോ​ഗിക്കണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. എനിക്കത് അം​ഗീകരിക്കാനാകില്ല.കാരണം അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നു”.

“ഇത് വിൽക്കുന്നവർ ഇത് പുകയില അല്ലെന്നും ഏലയ്‌ക്ക ആണെന്നുമാണ് ന്യായീകരിക്കുന്നത്. നിങ്ങൾ എന്താണ് വിൽക്കുന്നതെന്നാണ് എന്റെ ചേദ്യം? മരണമാണ് വിൽക്കുന്നത്.ഇതുമായി നിങ്ങൾക്ക് എങ്ങനെ ജീവിക്കാനാകും”. അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: john abrahampanOpensmasalanotDoingAds
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies