note - Janam TV

note

പൊലീസുകാരന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്, ഉന്നതരുടെ ക്രൂരതകൾക്കെതിരെ ജീവൻ സമർപ്പിക്കുന്നു; ജീവനൊടുക്കിയ വിനീത്

മലപ്പുറം: അരീക്കോട് എസ്.ഒ.ജി ക്യാമ്പിലെ കമാൻഡോ വിനീതിൻ്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. പൊലീസ് ക്യാമ്പിൽ നടന്നത് കൊടിയ പീ‍ഡനമെന്നും മാനുഷിക പ​രി​ഗണന ലഭിച്ചില്ലെന്നും സ്വയം വെടിയതിർത്ത് ജീവനൊടുക്കിയ ...

മി‍ഡ്ഫീൾഡ് മാന്ത്രികൻ ഫുട്ബോളിനോട് വിട പറഞ്ഞു! വൈകാരികമായി പ്രതികരിച്ച് മെസി

ബാഴ്സലോണയുടെ ഇതിഹാസ മിഡ്ഫീൾഡർ ആന്ദ്രെ ഇനിയേസ്റ്റ ഫുട്ബോളിൽ നിന്ന് വിടപറഞ്ഞു. 24 വർഷത്തെ കരിയറിനാണ് താരം ഫുൾ സ്റ്റോപ്പിട്ടത്. ​ഗെയിം ഇനിയും തുടരും എന്ന കാപ്ഷനോടെ എക്സിൽ ...

ഞാൻ അത് ചെയ്തു! മഹാലക്ഷ്മിയെ വെട്ടിനുറുക്കിയത് എന്തിന്? പ്രതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

ബെംഗളൂരുവിൽ യുവതിയെ കൊന്ന് 59 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി മുക്തി രഞ്ജൻ റോയിയുടെ ആത്മഹത്യ കുറിപ്പിലെ പ്രസക്ത ഭാ​ഗങ്ങൾ പുറത്തുവന്നു. വിവാഹക്കാര്യം പറഞ്ഞുള്ള വാ​ഗ്വാദങ്ങളാണ് ...

നിങ്ങളുടെ വളർച്ചയിൽ ഏറെ അഭിമാനിക്കുന്നു: അഫ്​ഗാനെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

ബം​ഗ്ലാദേശിനെ വീഴ്ത്തി ടി20 ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ച അഫ്​ഗാനിസ്ഥാനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ.എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം സന്തോഷം പങ്കുവച്ചത്. അഫ്ഗാൻ്റെ വളർച്ചയിൽ ഏറെ ...

എന്റെ പ്രാര്‍ത്ഥനകള്‍ ഒപ്പമുണ്ട്, നമുക്ക് ഒരുമിച്ച് നില്‍ക്കാം; തമിഴ്‌നാടിന് പിന്തുണയുമായി ഡേവിഡ് വാര്‍ണര്‍

മെല്‍ബണ്‍: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയുടെ ദുരിതത്തിലായ തമിഴ്നാടിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഇന്ത്യന്‍ താരം അശ്വിന്‍ നാട്ടിലെ അവസ്ഥയെക്കുറിച്ച് പിന്നാലെയാണ് ചെന്നൈയ്ക്കായി പിന്തുണയറിച്ച് ...

2,000 രൂപാ നോട്ടുകൾ ഭൂരിഭാഗവും തിരികെ ലഭിച്ചു; കണക്ക് പുറത്തുവിട്ട് ആർബിഐ

ന്യൂഡൽഹി: രണ്ടായിരം രൂപാ നോട്ട് പിൻവലിച്ച ആർബിഐ നടപടിക്ക് പിന്നാലെ വിതരണത്തിലുള്ള 76 ശതമാനം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ട്. മെയ് 19-നായിരുന്നു 2000 രൂപാ നോട്ടിന്റെ ...

വീട്ടിലിരുന്ന് 2000 രൂപ നോട്ട് മാറ്റിയെടുക്കണോ? പുതിയ സേവനം അവതരിപ്പിച്ച് ആമസോൺ പേ; ചെയ്യേണ്ടത് ഇത്രമാത്രം

ബാങ്കിൽ പോകാതെ തന്നെ വീട്ടിലിരുന്ന് 2000-ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാൻ സുവർണാവസരം. ആമസോൺ ഉപഭോക്താക്കൾക്കാണ് അവസരമൊരുക്കിയിരിക്കുന്നത്. ആമസോൺ പേയിലെ 'ക്യാഷ് ലോഡ് അറ്റ് ഡോർസ്‌റ്റെപ്പ്' എന്ന സേവനം വഴിയാണ് ...

പായയുടെ വലിപ്പത്തിൽ നോട്ടുമാല, താങ്ങാൻ നാല് പേർ; വരന്റെ ലുക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

വിവാഹവുമായി ബന്ധപ്പെട്ട പല വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. വധുവും വരനും വ്യത്യസ്തമായി വേദിയിലേക്ക് കയറി വരുന്ന വീഡിയോകളും മറ്റുമാണ് സാധാരണയായി പ്രചരിക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം അൽപം ...

ഏഴ് കോടിയുടെ കള്ളനോട്ടുമായി വൻ സംഘം അറസ്റ്റിൽ: പിടിയിലായത് കള്ളനോട്ട് വിതരണ സംഘമെന്ന് പോലീസ്

മുംബൈ: മഹാരാഷ്ട്രയിൽ ഏഴ് കോടിയുടെ കള്ളനോട്ടുമായി വൻ സംഘം അറസ്റ്റിൽ. അന്തർ സംസ്ഥാന തലത്തിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായതെന്ന് മുംബൈ പോലീസ് അറിയിച്ചു. ഏഴ് ...