നിങ്ങളുടെ വളർച്ചയിൽ ഏറെ അഭിമാനിക്കുന്നു: അഫ്​ഗാനെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിങ്ങളുടെ വളർച്ചയിൽ ഏറെ അഭിമാനിക്കുന്നു: അഫ്​ഗാനെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 04:22 pm IST
FacebookTwitterWhatsAppTelegram

ബം​ഗ്ലാദേശിനെ വീഴ്‌ത്തി ടി20 ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ച അഫ്​ഗാനിസ്ഥാനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ.എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം സന്തോഷം പങ്കുവച്ചത്. അഫ്ഗാന്റെ വളർച്ചയിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം കുറിച്ചു.

‘ന്യൂസിലൻഡിനെയും ഓസ്ട്രേലിയയെയും മറികടന്നുള്ള നിങ്ങളുടെ സെമിയിലേക്കുള്ള യാത്ര അവിശ്വസിനീയമായിരുന്നു. ഇന്നത്തെ വിജയം നിങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഉദാഹരണമാണ്. നിങ്ങളുടെ വളർച്ചയിൽ ഏറെ അഭിമാനമുണ്ട്. ഇത് നിലിനിർത്തി മുന്നേറുക”—സച്ചിൻ കുറിച്ചു.

നിർണായക മത്സരത്തിൽ എട്ടുറൺസിനാണ് ബം​ഗ്ലാദേശിനെ അഫ്​ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. നവീൻ ഉൾ ഹഖ് ആയിരുന്നു കളിയിലെ താരം. ന്യൂസിലൻഡിനെ അട്ടിമറിച്ചുകൊണ്ടാണ് അഫ്​ഗാൻ അവരുടെ ടി20 യാത്രയ്‌ക്ക് തുടക്കമിട്ടത്. രണ്ടാം റൗണ്ടിലാണ് ഓസ്ട്രേലിയയെ വീഴ്‌ത്തിയത്. ജൂൺ 27നാണ് അഫ്ഗാന്റെ സെമിഫൈനൽ മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.

Afghanistan, your road to the semi-finals has been incredible, overcoming the likes of New Zealand and Australia. Today’s win is a testament to your hard work & determination. So proud of your progress. Keep it up! 👏🇦🇫#AFGvBAN #T20WorldCup pic.twitter.com/TDwcGBj0n5

— Sachin Tendulkar (@sachin_rt) June 25, 2024

Tags: SpecialSachin TendulkarAfghanistannotepens
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies