മാധവൻ സാറേ , ബക്കറ്റ് പിരിവ് നടത്തി പുട്ടടിച്ച പാർട്ടിയുടെ അടിമയല്ലേ ; ഇതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല
വയനാട് ; ദുരിതബാധിതർക്ക് വീട് വച്ചു നൽകുമെന്ന തീരുമാനത്തെ വിമർശിച്ച എഴുത്തുകാരൻ എൻ എസ് മാധവനെതിരെ സംവിധായകൻ അഖിൽ മാരാർ . മറ്റുള്ളവരുടെയും പണം സ്വരൂപിച്ച് ദുരന്തത്തില്‍ ...