സിനിമയുടെ പേര് മാറ്റില്ല; നിയമ നടപടികളുമായി മുന്നോട്ട് പോകും; ഹിഗ്വിറ്റ വിവാദത്തിൽ നിലപാട് ആവർത്തിച്ച് സംവിധായകൻ; ഫിലിം ചേംബർ വിളിച്ച് ചേർത്ത ചർച്ച പരാജയം
എറണാകുളം: പുതിയ ചിത്രം ഹിഗ്വിറ്റയുടെ പേര് മാറ്റില്ലെന്ന നിലപാടിലുറച്ച് സംവിധായകൻ ഹേമന്ത് ജി നായർ. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സംവിധായകന്റെയും അണിയറ പ്രവർത്തകരുടെയും തീരുമാനം. സിനിമയുടെ ...