nurses - Janam TV
Friday, November 7 2025

nurses

നഴ്‌സിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കാസർകോട്: നഴ്‌സിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബന്തിയോട് ഡി എം ആശുപത്രിയിലെ നഴ്‌സിനെയാണ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിനിയായ സ്മൃതി (20) ...

ഒമാനിൽ വാഹനാപകടം; മലയാളികളടക്കം മൂന്ന് നഴ്‌സുമാര്‍ മരിച്ചു

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ പാഞ്ഞെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി ...

കുവൈറ്റിൽ മലയാളി നഴ്‌സുമാർ കുടുങ്ങിയ സംഭവം: മോചനത്തിനായി ശ്രമം നടക്കുന്നു: വി മുരളീധരൻ

തിരുവനന്തപുരം: കൃത്യമായ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ മലയാളി നഴ്‌സുമാർക്ക് വേണ്ടി എംബസിയും വിദേശകാര്യ മന്ത്രാലയവും നിരന്തരം ഇടപെടൽ നടത്തുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. ...

ഗർഭിണിയായ നഴ്‌സിനെ മർദ്ദിച്ച സംഭവം; നാളെ തൃശൂർ ജില്ലയിൽ നഴ്‌സുമാരുടെ സമ്പൂർണ പണിമുടക്ക്

തൃശൂർ: തൃശൂർ ജില്ലയിൽ നാളെ സമ്പൂർണ്ണ നഴ്‌സസ് പണിമുടക്ക്. ജില്ലയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെ പണിമുടക്കും. യുഎൻഎ അംഗത്വമുള്ള നഴ്‌സുമാരായിരിക്കും പണിമുടക്കും. കേസിൽ നൈൽ ഹോസ്പിറ്റൽ എംഡി ...

നഴ്സ്മാരെ മർദ്ദിച്ച സംഭവം; തൃശൂർ ജില്ലയിലെ നഴ്സുമാർ പണിമുടക്കും; 

തൃശൂർ: ഇന്ന് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കും. ഗർഭിണിയായ നഴ്സിനെ അടക്കം മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് തൃശൂർ ജില്ലയിലെ നഴ്സുമാർ പണിമുടക്കുന്നത്. നൈൽ ആശുപത്രിയിലെ നാലു നഴ്സുമാരെ ...

നഴ്സുമാർക്ക് നേരെ അതിക്രമം; ലേബർ ഓഫീസിലെ ചർച്ചക്കിടെ അക്രമാസക്തനായി ആശുപത്രി എംഡി

തൃശൂർ: നഴ്സുമാർക്ക് നേരെ ആശുപത്രി എംഡിയുടെ അതിക്രമം. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ നടന്ന ചർച്ചക്കിടെയാണ് നഴ്സുമാർക്ക് നേരെ അതിക്രമമുണ്ടായത്. തൃശൂർ കൈപ്പറമ്പിലെ നൈൽ ഹോസ്പിറ്റൽ ...

ചെയ്യുന്ന ജോലിക്ക് അന്തസ്സായ കൂലി ലഭിക്കുന്നില്ല : ലോകം നഴ്‌സിങ് ദിനം ആചരിക്കുമ്പോൾ തെരുവിൽ സമരം നടത്തേണ്ടിവരുന്ന കേരളത്തിലെ നഴ്‌സുമാർ

തിരുവനന്തപുരം : ലോകമെമ്പാടും നഴ്‌സിങ് ദിനം ആചരിക്കുമ്പോൾ ചെയ്യുന്ന ജോലിക്ക് അന്തസ്സായ കൂലി ലഭിക്കുന്നതിനുവേണ്ടി തെരുവിൽ സമരം ചെയ്യുകയാണ് ഒരു കൂട്ടം നഴ്സുമാർ. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് ...