നഴ്സിംഗ് കോളേജിലെ അതിക്രൂര റാഗിംഗ് ; അദ്ധ്യാപകരെയും വിദ്യാർത്ഥകളെയും ചോദ്യം ചെയ്യും
കോട്ടയം: ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ കോളേജിലെ അദ്ധ്യാപകരെയും വിദ്യാർത്ഥകളെയും ഇന്ന് ചോദ്യം ചെയ്യും. പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് ...








