nursing college - Janam TV
Friday, November 7 2025

nursing college

നഴ്സിം​ഗ് കോളേജിലെ അതിക്രൂര റാ​ഗിം​ഗ് ; അദ്ധ്യാപകരെയും വിദ്യാർത്ഥകളെയും ചോ​ദ്യം ചെയ്യും

കോട്ടയം: ​ഗാന്ധിന​ഗർ നഴ്സിം​ഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാ​ഗ് ചെയ്ത സംഭവത്തിൽ കോളേജിലെ അദ്ധ്യാപകരെയും വിദ്യാർത്ഥകളെയും ഇന്ന് ചോ​ദ്യം ചെയ്യും. പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് ...

ക്യാമ്പസിലെ ക്രിമിനലുകൾ; റാ​ഗിം​ഗ് തുടങ്ങിയത് നവംബർ മുതൽ, കയ്യും കാലും കെട്ടിയിട്ട് ഉപദ്രവം, അലറികരയുന്നത് കണ്ട് പൊട്ടിച്ചിരിക്കുന്ന പ്രതികൾ

കോട്ടയം: ​ഗാന്ധിന​ഗർ സ്കൂൾ ഓഫ് നഴ്സിം​ഗ് കോളേജിൽ നടന്ന അതിക്രൂര റാ​​ഗിം​ഗിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരനായ ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിയുടെ കയ്യും കാലും കെട്ടിയിട്ട് ഉപദ്രവിക്കുന്ന ...

മന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിം​ഗ് കോളേജിന് അം​ഗീകാരമില്ല; പ്രതിഷേധവുമായി വിദ്യാർത്ഥികൾ; ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് പരാതി

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിം​ഗ് കോളേജിന് അം​ഗീകാരമില്ലാത്ത സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പത്തനംതിട്ടയിലെ ആറന്മുള സർക്കാർ നേഴ്സിം​ഗ് കോളേജിലെ വിദ്യാർത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്. ...

അടിസ്ഥാന സൗകര്യങ്ങളും, നഴ്‌സിംഗ് കൗൺസിൽ അംഗീകാരവും ഇല്ല; വീണാ ജോർജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്താൻ പത്തനംതിട്ട ഗവ.നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ

പത്തനംതിട്ട: ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്ത പത്തനംതിട്ടയിലെ ഗവ: നേഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ...

നഴ്സിംഗ് മേഖലയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം

തിരുവനന്തപുരം: നഴ്സിംഗ് മേഖലയിൽ ഉന്നതപഠനത്തിനായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്സിംഗ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിംഗ് ...

രാജ്യത്ത് 157 പുതിയ നഴ്‌സിംഗ് കോളേജുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി: രാജ്യത്ത് 157 പുതിയ നഴ്‌സിംഗ് കോളേജുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. 1570 കോടി ചിലവിലാണ് നഴ്‌സിംഗ് കോളേജുകൾ നിർമ്മിക്കുന്നത്. രാജ്യത്ത് കൂടുതൽ മെഡിക്കൽ സീറ്റുകൾ ...

നഴ്‌സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ; 150 -ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ

ബംഗളൂരു: മംഗളൂരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിൽ ഭക്ഷ്യ വിഷ ബാധ. ശക്തി നഗറിലെ സിറ്റി നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. 150- ൽ അധികം ...

സംസ്ഥാനത്ത് നഴ്‌സിംഗ് കോളേജുകൾ സ്ഥാപിക്കുന്നതിന് അനുമതി; മന്ത്രിസഭാ യോഗത്തിൽ തീരുമാനങ്ങളിങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്‌സിംഗ് കോളേജുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. കൊല്ലം, മഞ്ചേരി എന്നീ സർക്കാർ മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നഴ്‌സിംഗ് കോളേജ് ആംരംഭിക്കുന്നതിന് ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ...