പാകിസ്താൻ ചാരന് സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണം; ഹാമിദ് അൻസാരിയ്ക്ക് പിന്തുണയുമായി സിപിഎം- CPIM supports Hamid Ansari
ന്യൂഡൽഹി: പാകിസ്താൻ ചാരനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും സുപ്രധാന വിവരങ്ങൾ ചോരാൻ കാരണമാകുകയും ചെയ്തു എന്ന ആരോപണം നേരിടുന്ന മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയ്ക്ക് പിന്തുണയുമായി സിപിഎം. അൻസാരിക്കെതിരെ ...