‘പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന് സുപ്രധാന രഹസ്യങ്ങൾ ചോർത്തി നൽകി?‘: ഹമീദ് അൻസാരിക്കെതിരായ വെളിപ്പെടുത്തലിൽ കോൺഗ്രസ് വിശദീകരണം നൽകണമെന്ന് ബിജെപി- BJP against Hamid Ansari and Congress over Pak journalist's claims
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന് സുപ്രധാന രഹസ്യങ്ങൾ ചോർത്തി നൽകി?‘: ഹമീദ് അൻസാരിക്കെതിരായ വെളിപ്പെടുത്തലിൽ കോൺഗ്രസ് വിശദീകരണം നൽകണമെന്ന് ബിജെപി- BJP against Hamid Ansari and Congress over Pak journalist’s claims

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 08:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന് സുപ്രധാന ദേശീയ രഹസ്യങ്ങൾ ചോർത്തി നൽകി എന്ന ആരോപണത്തിന്റെ വെളിച്ചത്തിൽ, പാർട്ടിയുടെ ഭീകരവിരുദ്ധ നിലപാട് വിശദീകരിക്കണമെന്ന് കോൺഗ്രസിനോട് ബിജെപി. പാകിസ്താൻ മാദ്ധ്യമ പ്രവർത്തകൻ നുസ്രത് മിർസയുടെ വെളിപ്പെടുത്തലുകൾ ദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിൽ ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.

2005- 2011 കാലഘട്ടത്തിൽ ഹമീദ് അൻസാരി നുസ്രത് മിർസയെ അഞ്ച് തവണ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇക്കാലയളവിൽ സുപ്രധാനവും രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കേണ്ടുന്നതുമായ വിവരങ്ങൾ അൻസാരി മിർസയുമായി പങ്കു വെച്ചു. ഉപരാഷ്‌ട്രപതി പദം ഭരണഘടനാപരമായി വലിയ പ്രാധാന്യമുള്ള ഒന്നാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരെ ഹൈമീദ് അൻസാരി കൈകാര്യം ചെയ്തിരുന്നത് ഇന്ത്യൻ ഭരണഘടന നൽകിയ അധികാരം ഉപയോഗിച്ചാണ്. ഗൗരവ് ഭാട്ടിയ കോൺഗ്രസിനെ ഓർമ്മിപ്പിച്ചു.

ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഹമീദ് അൻസാരി കൈമാറിയ വിവരങ്ങൾ പാക് ചാര സംഘടനയായ ഐ എസ് ഐ ഉപയോഗിച്ചിരിക്കാം. രാജ്യം ഭീകരതയ്‌ക്കെതിരായ പ്രഖ്യാപിതമായ നിലപാടിനെ പിന്തുടരുമ്പോൾ കോൺഗ്രസ് സർക്കാർ ദേശസുരക്ഷയിൽ മായം ചേർത്തു. ഗൗരവ് ഭാട്ടിയ പറഞ്ഞു.

അൻസാരിയെ രാജ്യം ബഹുമാനിച്ചിരുന്നു. എന്നാൽ, മറുപടിയായി അദ്ദേഹം എന്താണ് നൽകിയത്? ഭീകരവാദത്തിന് കുപ്രസിദ്ധി നേടിയ ഒരു രാജ്യത്ത് നിന്നും ഒരാളെ രാജ്യത്തേക്ക് ക്ഷണിച്ചു കൊണ്ട് വന്ന് ഭീകരവിരുദ്ധ പ്രഭാഷണം നടത്തിച്ച് രാജ്യതാത്പര്യത്തെ പരിഹസിച്ചു. ഇക്കാര്യങ്ങളിൽ കോൺഗ്രസും ഹമീദ് അൻസാരിയും വിശദീകരണം നൽകണമെന്ന് ബിജെപി വക്താവ് ആവശ്യപ്പെട്ടു.

തന്നെ ഹമീദ് അൻസാരി ഇന്ത്യയിലേക്ക് പല തവണ ക്ഷണിച്ചിരുന്നെന്നും, അനുവദിക്കപ്പെട്ടതിലും കൂടുതൽ നഗരങ്ങളിൽ അദ്ദേഹം സന്ദർശനാനുമതി നൽകിയെന്നും കഴിഞ്ഞ ദിവസം നുസ്രത് മിർസ വെളിപ്പെടുത്തിയത് വൻ വിവാദമായിരുന്നു. നേരത്തേ, പോപ്പുലർ ഫ്രണ്ട് വേദിയിൽ ഹമീദ് അൻസാരി പ്രസംഗിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉയർത്തിക്കാട്ടി, രാഷ്‌ട്രപതി- ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പുകൾക്ക് മുൻപ് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുകയാണ് ബിജെപി.

Tags: CongressBJPPakistanISIhamid ansariNusrat Mirza
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies