ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്
തിരുവനന്തപുരം: ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹകനും മുതിർന്ന സംഘപരിവാർ പ്രവർത്തകനുമായ സുരേന്ദ്രൻ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ട് 7.30ഓടെ സ്വവസതിയിലായിരുന്നു അന്ത്യം. ...















