സിഐഡി മൂസയുടെയും റിവോള്‍വര്‍ റിങ്കോയുടെയും സ്രഷ്ടാവ്: ‘ടമാാര്‍’, ‘പഠാാര്‍’എന്നീ വാക്കുകള്‍ നിർമ്മിച്ചയാൾ; കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു
പാലക്കാട്: ഏറെ ജനപ്രിയരായിരുന്ന നിരവധി നിത്യഹരിത ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ സ്രഷ്ടാവ് പി. വിശ്വനാഥന്‍ എന്ന കണ്ണാടി വശ്വനാഥന്‍ (93) അന്തരിച്ചു. സിഐഡി മൂസ എന്ന ധീരസാഹസികനാണ് കണ്ണാടി ...









