നിങ്ങള്‍ കുത്തിത്തിരിപ്പുണ്ടാക്കൂ,ഞങ്ങൾ ചേര്‍ത്തു പിടിക്കും; പരാജയങ്ങളിൽ താങ്ങായ രാഷ്‌ട്രനായകൻ എന്ന് മോദിയെ ചരിത്രം അടയാളപ്പെടുത്തും
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട ഒരു പേരാണ് മുഹമ്മദ് ഷമി. 7 മത്സരങ്ങളില്‍ നിന്ന് മാത്രം 24 വിക്കറ്റ് നേടി, മികച്ച ബൗളര്‍മാരില്‍ ഒന്നാമനായി ...