വനിതാ ദിനത്തിൽ അടുക്കള ഉപകരണങ്ങൾക്ക് ഓഫറെന്ന് ഫ്‌ളിപ്പ്കാർട്ട് പരസ്യം; വിമർശനങ്ങൾക്കൊടുവിൽ പരസ്യം പിൻവലിച്ച് മാപ്പ് പറഞ്ഞ് കമ്പനി
മുംബൈ: വനിതാ ദിനത്തിൽ ആശംസയ്‌ക്കൊപ്പം പരസ്യം കൊടുത്ത് ബിസിനസ് പൊടിപൊടിക്കാമെന്ന് കരുതിയ ഫ്‌ളിപ്പ്കാർട്ടിന് തിരിച്ചടി. വനിതാ ദിനത്തിൽ അടുക്കള ഉപകരണങ്ങൾക്ക് ഓഫർ നൽകി കൊണ്ടായിരുന്നു ഫ്‌ളിപ്പ് കാർട്ട് ...