നിങ്ങള്‍ ഞങ്ങള്‍ക്ക് പോകാന്‍ അനുമതി നല്‍കിയതാണ്; എന്നിട്ടും നിങ്ങള്‍ വെടിയുതിര്‍ക്കുന്നു; ഇറാന് വെടിയുതിര്‍ത്ത ഇന്ത്യന്‍ കപ്പലിലെ ക്യാപ്റ്റന്റെ ഓഡിയോ പുറത്ത്
ദുബായ്/ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വെടിയുതിര്‍ത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്. കടലിടുക്കിലൂടെ കടന്നുപോകാന്‍ ...
























