official - Janam TV

official

നിനക്ക് ഫിറ്റ്നസുമില്ല, അച്ചടക്കവുമില്ല, പ്രകടനവും മോശം; പൃഥ്വി ഷായെ പുറത്താക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി എം.സി.എ

വിജയ് ഹ​സാര ട്രോഫിക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ മുംബൈ ടീമിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. സയി​ദ് മുഷ്താഖ് അലിയിൽ മുംബൈ കിരീടം ചൂടിയെങ്കിലും ഓപ്പണറായിരുന്ന ഷായുടെ പ്രകടനം ...

ഈ ഷാപ്പിലൊന്ന് കയറാം..! കലക്കൻ ത്രില്ലർ കട്ടായം; പ്രാവിൻകൂട് ഷാപ്പ് ട്രെയിലർ

ബേസിൽ ജോസഫും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടു. അടിമുടി ത്രില്ലിം​ഗാണ് രണ്ടു മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ. ഷാപ്പിൽ നടന്ന ...

ജമ്മു കശ്മീരിനെ വക്രീകരിച്ച് വെട്ടിലായി ന്യൂസിലൻഡ് ടീം; പങ്കുവച്ചത് തെറ്റായ ഭൂപടം; ഒടുവിൽ

ഇന്ത്യൻ ഭൂപടം എക്സ് ഹാൻഡിലിൽ പങ്കുവച്ച് വെട്ടിലായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം. ജമ്മു കശ്മീരിനെ വക്രീകരിച്ച ഭൂപടമാണ് ഇവർ ക്രിയേറ്റീവായി ചിത്രീകരിച്ചത്. മത്സരങ്ങൾ എവിടെയാണെന്ന് അടയാളപ്പെടുത്തി പങ്കുവച്ച ...

സോ…ലെറ്റ്സ് ലൗ! ധ്യാൻ ശ്രീനിവാസന്റെ ഒശാനയുടെ ടീസറെത്തി

'പ്രണയത്തിന് പല സ്റ്റേജസ്സുണ്ടത്രേ.... എൻ്റെഅറിവിൽ അത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ്,സെക്കൻ്റ് സ്റ്റേജ്, തേർഡ് സ്റ്റേജ് പിന്നെ ഇതിനിടക്ക് സംഭവിക്കുന്ന ഫ്രണ്ട്ഷിപ്പ്,, ഡ്രാമ, ഇമോഷൻസ്, ബ്രേക്കപ്പ്, പാച്ചപ്പ്,,ഇതൊക്കെ ...

വീണ്ടുമൊരു ക്രൈം ത്രില്ലർ..! ​ഗുമസ്തന്റെ ട്രെയിലർ പുറത്തുവിട്ട് പൃഥ്വിരാജ്

 ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ ​ഗണത്തിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ നടൻ പൃഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്. അമൽ.കെ.ജോബി സംവിധാനം ...

ഹസീനയുടെ സാരി മുതൽ സകലതും കൊള്ളയടിച്ചു; തളർന്നവർ ബിരിയാണി അകത്താക്കി പ്രധാനമന്ത്രിയുടെ കട്ടിലിൽ വിശ്രമിച്ചു; അഴിഞ്ഞാടി പ്രതിഷേധക്കാർ

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനം രാജിവച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ ആയിരത്തിലേറെ വരുന്ന പ്രതിഷേധക്കാർ ഔദ്യോ​ഗിക വസതിയിൽ ഇരച്ചെത്തി മോഷണ പരമ്പരയ്ക്ക് തുടക്കമിട്ടു. തിങ്കളാഴ്ച ധാക്കയിലെ പ്രധാന ...

അത് പച്ചക്കള്ളം..! ശ്രേയസിന്റെ വാദങ്ങൾ പൊളിച്ച് എൻ.സി.എ; രഞ്ജി കളിക്കാതെ മുങ്ങിയ താരത്തിന് മുട്ടൻപണി

ഇം​ഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായ ശ്രേയസ് അയ്യർക്ക് വീണ്ടും തിരിച്ചടി. പരിക്കിന്റെ പേരിൽ രഞ്ജി ക്വാർട്ടർ ഫൈനൽ കളിക്കാതെ വിട്ടുനിന്ന താരത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ദേശീയ ...

ബില്ല് പാസാക്കാൻ വാങ്ങിയത് 84,000 രൂപ കൈക്കൂലി; എക്സിക്യൂട്ടീവ് എഞ്ചിനിയറെ കുടുക്കി; പിടിക്കപ്പെട്ടതോടെ കരച്ചിൽ നാടകം

ബില്ല് പാസാക്കാൻ കോൺട്രാക്ടറോട് കൈക്കൂലി വാങ്ങിയ എക്സിക്യൂട്ടീവ് എഞ്ചിനയറെ കുടുക്കി ആൻഡി കറപ്ഷൻ സ്ക്വാഡ്(എസിബി). തെലങ്കാനയിലെ ട്രൈബൽ വെൽഫെയർ എഞ്ചിനിയറിം​ഗ് വകുപ്പിലെ ഉദ്യോ​ഗസ്ഥ ജ​ഗ ജ്യോതിയാണ് കുടുങ്ങിയത്. ...

ഓരോ അന്ധവിശ്വാസ കൂട്ടായ്മക്കിടെയിലും ഓരോന്ന് പൊട്ടുന്നത് നല്ലതാ..! ഒരു കോപ്പിലെ ദൈവവും രക്ഷിക്കില്ല; വിദ്വേഷ പ്രചരണവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട; കളമശേരി സ്‌ഫോടന പരമ്പരയിലെ നടുക്കത്തില്‍ നിന്നും കേരളം ഇതുവരെയും മുക്തരായിട്ടില്ല. സര്‍ക്കാര്‍ സര്‍വകക്ഷി യോഗമടക്കം വളിച്ച് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വിദ്വേഷ പ്രചരണങ്ങള്‍ നടത്തരുതെന്ന് ആഹ്വനം ...

സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി;യുവതി പരാതി നല്‍കിയത് ഗത്യന്തരമില്ലാതായതോടെ

ഹൈദ്രാബാദ്; തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി. സംസ്ഥാന സതേൺ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ചൈനത്യപുരി പോലീസാണ് കേസ് രജിസ്റ്റർ ...

പണമൊഴുകി….സാദിയോ സൗദിയിലേക്ക് ! റോണോയ്‌ക്കൊപ്പം പന്ത് തട്ടി കിരീടം നേടാൻ സെനഗലിന്റെ കരുത്ത്

ബയേൺ മ്യൂണിക്കിന്റെ സെനഗൽ സ്‌ട്രൈക്കർ സാദിയോ മാനേ സൗദി പ്രോലീഗിലേക്ക്. ക്രിസ്റ്റിയാനോ റോണാൾഡോയുടെ അൽനാസറിലേക്കാണ് താരത്തിന്റെ കൂടുമാറ്റം. ലിവർപൂളിൽ നിന്ന് ബയേൺ മ്യൂണിക്കിലെത്തിയെങ്കിലും താരത്തിന് ടീമുമായി പൊരുത്തപ്പെടാൻ ...