ഹസീനയുടെ സാരി മുതൽ സകലതും കൊള്ളയടിച്ചു; തളർന്നവർ ബിരിയാണി അകത്താക്കി പ്രധാനമന്ത്രിയുടെ കട്ടിലിൽ വിശ്രമിച്ചു; അഴിഞ്ഞാടി പ്രതിഷേധക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹസീനയുടെ സാരി മുതൽ സകലതും കൊള്ളയടിച്ചു; തളർന്നവർ ബിരിയാണി അകത്താക്കി പ്രധാനമന്ത്രിയുടെ കട്ടിലിൽ വിശ്രമിച്ചു; അഴിഞ്ഞാടി പ്രതിഷേധക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 08:02 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനം രാജിവച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ ആയിരത്തിലേറെ വരുന്ന പ്രതിഷേധക്കാർ ഔദ്യോ​ഗിക വസതിയിൽ ഇരച്ചെത്തി മോഷണ പരമ്പരയ്‌ക്ക് തുടക്കമിട്ടു. തിങ്കളാഴ്ച ധാക്കയിലെ പ്രധാന മന്ത്രിയുടെ വസതിയിലെ കസേരയും മേശയും ടെലിവിഷനും വെള്ളി പാത്രങ്ങളും വള‍ർത്തു മൃ​ഗങ്ങളുമടക്കം എല്ലാം മോഷ്ടിച്ചു. ആടും കോഴിയും താറാവും അടക്കം മോഷ്ടിക്കപ്പെട്ടവയിലുണ്ട്.

വസതിയിലുടനീളമുള്ള മുറികൾ കൊള്ളയടിച്ച ഇവർ അടുക്കളയിൽ കയറി ഫ്രിഡ്ജിലുണ്ടായിരുന്ന ബിരിയാണിയും മീനും കഴിക്കുന്നതും കാണാമായിരുന്നു. തളർന്ന പ്രതിഷേധക്കാരിൽ ചിലർ ഹസീനയുടെ കട്ടിലിൽ വിശ്രമിക്കുന്നതും കണ്ടു. ചിലരാക‌ട്ടെ പ്രധാനമന്ത്രിയുടെ സാരി ശേഖരവും വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങുന്ന സ്യൂട്ട്‌കേസുമായി ഓടി രക്ഷപ്പെട്ടു.

Scenes inside Prime Minister’s Residence (Ganabhaban):

– Protesters are looting
– Eating & drinking
– Laying at Sheikh Hasina’s bedroom
– Swimming at PM office pic.twitter.com/k19AXECSpR

— BALA (@erbmjha) August 5, 2024

ഹസീന ഗവൺമെൻ്റിന്റെ പതനം ആഘോഷിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന നിരവധിപേ‍ർ ധാക്കയിലെ സെൻട്രൽ സ്ക്വയറിൽ തമ്പടിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുക്കയറിയത്.കെട്ടിടത്തിനുള്ളിലെ ഹസീനയുടെ ഛായാചിത്രങ്ങളും പ്രതിഷേധക്കാർ നശിപ്പിച്ചു. വസതിയിലെ തടാകത്തിൽ കുളിക്കുന്ന പ്രതിഷേധക്കാ‍ർ മീൻ പിടിക്കുന്നതും കാണാമായിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീ‍ഡിയയിൽ പുറത്തുവന്നു.

Protesters steal sarees, utensils from Sheikh Hasina’s home in Dhaka pic.twitter.com/nhS2ep1gMD

— Akshita Nandagopal (@Akshita_N) August 5, 2024

protestors are lying on the bed of former prime minister of Bangladesh and swimming in the lake of Gonobhobon ( residence of prime minister). Meanwhile poor people are seen looting fish, chicken and other things from Gonobhobon.

5 August, 2024#banglaspring #BangladeshProtests pic.twitter.com/1Tn0R0L9Dh

— 🏃‍♀️💨 O I S H E E 💨 🇧🇩 (@oishee_jg) August 5, 2024

Tags: LootingEx-PMbangladeshviralSheikh HasinaVideosofficialResidenceprotesters
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies