ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് നൽകി; സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങളും സൈനിക നീക്കങ്ങളും ചോർത്തി; രാജസ്ഥാൻ സ്വദേശി പിടിയിൽ
ജയ്പൂർ: ചാരവൃത്തി നടത്തുന്നതിന് ഇന്ത്യയിലെ മൊബൈൽ സിം കാർഡുകൾ വിതരണം ചെയ്ത യുവാവ് പിടിയിൽ. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശിയായ പ്രതിയെ പിടികൂടിയത്. പാകിസ്താനിലെ ...






