ഏഴ് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം, നാലുവർഷം രൂപം മാറ്റി ഒളിവ് ജീവിതം; ഒടുവിൽ പ്രതി പിടിയിൽ
തിരുവനന്തപുരം: ഏഴ് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തി നാലു3വർഷമായി ഒളിവ് ജീവിതം നയിച്ച പ്രതി പിടിയിൽ. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് ...