അപകീർത്തികരമായ വാർത്തവരും, ഇല്ലെങ്കിൽ അഞ്ചുലക്ഷം വേണം; കാവേരിയുടെ പരാതി, കേസ്; പ്രിയങ്ക കേസിൻ്റെ നാൾവഴി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അപകീർത്തികരമായ വാർത്തവരും, ഇല്ലെങ്കിൽ അഞ്ചുലക്ഷം വേണം; കാവേരിയുടെ പരാതി, കേസ്; പ്രിയങ്ക കേസിന്റെ നാൾവഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 08:13 pm IST
Facebook
Twitter
WhatsAppTelegram

20 വർഷമാണ് ഒരുകേസിന്റെ പേരിൽ ക്രൂശിക്കപ്പെട്ടതെന്ന് നടി പ്രിയങ്ക. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെയുണ്ടായ കേസിനെക്കുറിച്ചും അത് മറികടന്നതിനെക്കുറിച്ചും നടി വ്യക്തമാക്കിയത്. “നടി കാവേരിയാണ് എനിക്കെതിരെ പരാതി നൽകിയത്”.2004 ഫെബ്രുവരി 10ന് തിരുവല്ല പൊലീസാണ് നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കുറ്റം ആരോപിച്ച് പ്രിയങ്കയ്‌ക്കെതിരെ കേസെടുക്കുന്നത്. 20 വർഷത്തിന് ശേഷമാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി പ്രിയങ്കയെ കുറ്റവിമുക്തയാക്കുന്നത്.

ക്രൈം വാരികയിൽ മകളെക്കുറിച്ച് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിക്കുമെന്നും ഇല്ലെങ്കിൽ അഞ്ചുലക്ഷം രൂപ നൽകമെന്നുള്ള ഭീഷണിയായിരുന്നു കാവേരിയുടെ അമ്മയ്‌ക്ക് ലഭിച്ച ഫോൺകോളിലുണ്ടായിരുന്നത്. കാവേരിയുടെ അമ്മ വാരികയിൽ വിളിച്ച് ചോദിച്ചപ്പോൾ അത്തരം വാർത്തയൊന്നും ഇല്ലെന്നായിരുന്നു മറുപടി. പിന്നീടാണ് അന്വേഷണം പ്രിയങ്കയിലേക്ക് എത്തുന്നത്.

മൂന്നുലക്ഷം നൽകാമെന്ന് പറഞ്ഞ് കാവേരിയുടെ അമ്മയെകൊണ്ട് പ്രിയങ്കയെ ആലപ്പുഴയിലെ ഹോട്ടലിലേക്ക് പൊലീസ് വിളിച്ചുവരുത്തി. ഇതിന് മുന്നിൽ വച്ചാണ് അറസ്റ്റ് ചെയ്യുന്നതും. ആൾമാറാട്ടം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയവയിരുന്നു കുറ്റങ്ങൾ. 2012ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2015-ലാണ് വിചാരണ തുടങ്ങുന്നത്. 2021 സെപ്റ്റംബറിലാണ് തെളിവുകളെല്ലാം പരിശോധിച്ച കോടതിയെ പ്രിയങ്ക നിരപരാധിയാണെന്ന് വിധിക്കുന്നത്.

തന്റെ ഫോണിലേക്ക് വന്ന അജ്ഞാത ഫോൺകോളിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പ്രിയങ്ക വ്യക്തമാക്കുന്നത്. “കാവേരിക്കെതിരെ അപകീർത്തികരമായ വാർത്ത വാരികയിൽ വരുമെന്നാണ് പറഞ്ഞത്. തുക ആവശ്യപ്പെട്ട കാര്യവും ഭീഷണി വന്നകാര്യവും പ്രിയങ്ക കാവേരിയുടെ അമ്മയെ അറിയിച്ചു. പിന്നാലെ അവർ ആവശ്യപ്പെട്ട പ്രകാരമാണ് താൻ ആലപ്പുഴയിലേക്ക് പോയത്. തുടർന്നാണ് അതാെരു കെണിയാണെന്ന് മനസിലായതെന്നും തന്റെ ഫോണിലേക്ക് വന്ന കോളിന്റെ വിവരങ്ങൾ പൊലീസിന് കൈമാറിയെങ്കിലും അറസ്റ്റിലായെന്നും” നടി പറഞ്ഞു. ക്രൈം നന്ദകുമാറാണ് കേസിന് പിന്നിൽ കളിച്ചതെന്നാണ് പ്രിയങ്ക ഉറച്ചുവിശ്വസിക്കുന്നത്.

Tags: oldkavericasemoviepriyankamalayalamactress
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies