omicron -kerala - Janam TV
Saturday, November 8 2025

omicron -kerala

ഒമിക്രോൺ സാഹചര്യം; സന്നദ്ധപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; പാലിയേറ്റീവ് കെയർ രോഗികളുടെ പരിചരണങ്ങൾക്കായി പുതിയ മാർഗനിർദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ...

സംസ്ഥാനത്ത് 59 ഒമിക്രോൺ രോഗികൾ കൂടി; ഒമിക്രോൺ ക്ലസ്റ്റർ മറച്ചുവെച്ചതിന് നഴ്‌സിങ് കോളേജിനെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 480 ആയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം കൊവിഡ് ക്ലസ്റ്റർ ...

ഒമിക്രോൺ വ്യാപനം; കേന്ദ്ര മാർഗനിർദേശ പ്രകാരം നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം

തിരുവനന്തപുരം: കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാവർക്കും 7 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഏഴ് ദിവസതത്തിന് ശേഷം ...

സംസ്ഥാനത്ത് 100 കവിഞ്ഞ് ഒമിക്രോൺ; 44 പേർക്ക് കൂടി രോഗം; 7 പേർ സമ്പർക്ക രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 100 കടന്നതായി ആരോഗ്യമന്ത്രാലയം. 44 കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഇതിൽ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് ...

ഒമിക്രോൺ: പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണം;സംസ്ഥാനത്ത് മത-സാംസ്‌കാരിക കൂടിച്ചേരലുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ക്രമാതീതമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികളും അനുവദിക്കില്ല. രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് ...

സംസ്ഥാനത്ത് ഒമിക്രോൺ കുതിച്ചുയരുന്നു; 19 പേർക്ക് കൂടി രോഗബാധ; 11 പേർ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ...

ഒമിക്രോൺ; രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത ; ആർടിപിസിആർ പരിശോധനയ്‌ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ നിർദ്ദേശം;ബുക്ക് ചെയ്യേണ്ടതിങ്ങനെ

ന്യൂഡൽഹി:രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിലടക്കം കനത്ത ജാഗ്രത നിർദ്ദേശം.വിമാനത്താവളങ്ങൾ പരിശോധന ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന ഇന്നലെ ...

പരിശോധനയിൽ ആശ്വാസം; കോംഗോയിൽ നിന്നും വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: എറണാകുളത്ത് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നും വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ...

ഒമിക്രോൺ: നെടുമ്പാശ്ശേരിയിൽ മാത്രം ഹൈ-റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയത് 4407 പേർ; കൊച്ചിയിൽ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

കൊച്ചി: കൊച്ചി: എറണാകുളത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നെടുമ്പാശേരി വഴി കേരളത്തിലെത്തുന്ന യാത്രക്കാരിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ വ്യവസായ മന്ത്രി പി ...

ഒമിക്രോൺ ഭീതി പരത്തി ;കോഴിക്കോട് ഡിഎംഒ ഉമ്മർ ഫാറൂഖിക്കെതിരെ നടപടി

കോഴിക്കോട്: ഒമിക്രോൺ ഭീതി പരത്തിയ കോഴിക്കോട് ഡിഎംഒയ്‌ക്കെതിരെ നടപടി.ഡിഎംഒ ഉമ്മർ ഫാറൂഖിയക്കെതിരെയാണ് നടപടിയെടുത്തത്.ഡിഎംഒയ്ക്ക് ആരോഗ്യമന്ത്രി മെമ്മോ നൽകി. കോഴിക്കോട്ടെ ഒമിക്രോൺ സംശയം പുറത്തു പറഞ്ഞതിനാണ് നടപടി. ഇത് ...

ഒമിക്രോൺ;കേരളം അതീവ ജാഗ്രതയിൽ ;വിമാനത്താവളങ്ങളിലടക്കം ആരോഗ്യപ്രവർത്തകർ സജ്ജം

തിരുവനന്തപുരം: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം അതീവജാഗ്രതയിൽ.അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസായതിനാൽ ശക്തമായ പ്രതിരോധം ആവശ്യമാണ്. നിലവിൽ സംസ്ഥാനത്ത് ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ...