omicrone - Janam TV
Friday, November 7 2025

omicrone

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നിർദ്ദേശം. ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെ എൻ 1 ...

പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധം; പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് എഡിജിപിയുടെ നിർദ്ദേശം ; ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിക്ക് നിർദേശം . ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി. പരിശോധനയും നടപടിയും കർശനമാക്കാൻ ജില്ലാ പോലീസ് ...

എലിയുടെ ശ്വാസകോശ സാമ്പിളുകളിൽ ഒമിക്രോൺ , വകഭേദം വന്നത് എലികളിൽ നിന്നെന്ന് ചൈനീസ് ഗവേഷകർ

ബെയ്ജിംഗ് : കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം വന്നത് എലികളിൽ നിന്നാകാമെന്ന് ചൈനീസ് ഗവേഷകർ . വൈറസ് മനുഷ്യരിൽ നിന്ന് എലികളിലേക്ക് പകരുകയും പിന്നീട് അത് ഒന്നിലധികം ...

അമേരിക്കയിൽ ഒമിക്രോൺ വ്യാപനം കൂടുന്നു: 24 സംസ്ഥാനങ്ങളിലെ ആശുപത്രികൾ നിറഞ്ഞു

വാഷിംഗ്ടൺ: അമേരിക്കയിൽ കൊറോണയുടെ പുതിയ വകഭേദം ഒമിക്രോണിന്റെ വ്യാപനം കൂടുന്നു. രാജ്യത്തെ ഭൂരിഭാഗം ആശുപത്രികളും നിറയുന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ സൂചിപ്പിക്കുന്നു. 24 സംസ്ഥാനങ്ങളിലെ ആശുപത്രികൾ അവയുടെ ...

കൊറോണ: രാജ്യത്ത് 2.64 ലക്ഷം പുതിയ രോഗികൾ കൂടി: രോഗമുക്തിയിൽ വർദ്ധനവ്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇന്നലത്തെ പ്രതിദിന ...

തിരുവനന്തപുരം ശ്രീചിത്രയിൽ ഇരുപത് പേർക്ക് കൊറോണ: ഓപ്പറേഷൻ തീയറ്റർ അടച്ചു

തിരുവനന്തപുരം: ശ്രീചിത്രയിൽ ഇരുപത് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എട്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ അടച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ...

സി പി എം ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുന്നു ,കൊറോണ നിയന്ത്രണങ്ങൾ പൊതു ജനത്തിന് മാത്രമോ? എല്ലായിടത്തും കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്ന് വീണാ ജോർജ്

തിരുവനന്തപുരം : ഒമിക്രോൺ ഭീതി ജനകമായി വ്യാപിക്കുമ്പോഴും കൊറോണ പ്രോട്ടോകോൾ കാറ്റിൽ പറത്തിയാണ് സി പി എം സമ്മേളനങ്ങൾ പുരോഗമിക്കുന്നത്.കാസർഗോഡ്,കണ്ണൂർ,മലപ്പുറം,എറണാകുളം ജില്ലകളിൽ നടന്ന സമ്മേളനങ്ങളിൽ പ്രോട്ടോകോൾ പാലിക്കാതെ ...

വാക്‌സിനേഷൻ സെന്ററുകൾക്ക് സമയക്രമം നിശ്ചയിച്ചിട്ടില്ല: രാത്രി പത്ത് മണി വരെയെങ്കിലും തുറന്ന് പ്രവർത്തിക്കണമെന്ന് കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി: വാക്‌സിനേഷൻ സെന്ററുകളുടെ പ്രവർത്തന സമയത്തെ കുറിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പുതിയ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. കൊറോണ മൂന്നാം തരംഗം വ്യാപിക്കുന്നതിനിടെ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് അഭിപ്രായപ്പെട്ട് ...

കേരളത്തിൽ കുതിച്ചുചാടി കൊറോണ കേസുകൾ: നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും, തിങ്കളാഴ്‌ച്ച യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊറോണ കേസുകളുടെ എണ്ണം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തിങ്കളാഴ്ച്ച അവലോകന യോഗം ചേരും. തിങ്കളാഴ്ച്ച രാവിലെ 11 മണിക്കാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ ...

സംസ്ഥാനത്ത് ഒമിക്രോൺ ബാധിതർ കൂടുന്നു: 50 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആകെ രോഗികൾ 280 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം ...

ഒമിക്രോൺ: സ്ഥിതി ഗുരുതരം, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

തിരുവനന്തപുരം:കൊറോണയുടെ പുതിയ വകഭേദം ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന കൊറോണ അവലോകന യോഗത്തിൽ തീരുമാനിച്ചു. അടച്ചിട്ട ...

അമേരിക്കയിലും ഫ്രാന്‍സിലും കൊറോണവ്യാപനം രൂക്ഷം. ഫ്രാന്‍സില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് യൂറോപ്പിലെ ഉയര്‍ന്ന പ്രതിദിന നിരക്ക്

പാരീസ്: ലോകം ഒമിക്രോണ്‍ ഭീതിയില്‍,ഫ്രാന്‍സിലും അമേരിക്കയിലും കൊറോണ വേരിയന്റുകളുടെ വ്യാപനം കൂടുന്നു. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്ന് ഫ്രാന്‍സിന്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച 17,9807 ...

ജനുവരി മൂന്ന് മുതൽ 15ന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ: മുന്നണി പോരാളികൾക്ക് 10 മുതൽ ബൂസ്റ്റർ ഡോസ്, ഭയം വേണ്ട ജാഗ്രത മതിയെന്ന് രാജ്യത്തോട് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കൗമാരക്കാർക്ക് വാക്‌സിൻ വിതരണം ചെയ്യാൻ അനുമതി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കുള്ള വാക്‌സിൻ ...

രാജ്യത്ത് ഒമിക്രോൺ രോഗികൾ കൂടുന്നു: ഡൽഹിയിൽ 24 കേസുകൾ കൂടി, കേരളം ആറാം സ്ഥാനത്ത്: മൂന്നാം തരംഗം ഒഴിവാക്കാനാകില്ലെന്ന് ആരോഗ്യവിദഗ്ധർ

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഡൽഹിയിൽ 24 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 213 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 90 ...

ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷി: ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഡൽറ്റ വകഭേദത്തെക്കാൾ ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെന്ന് കേന്ദ്രസർക്കാർ. ഡെൽറ്റയെക്കാൾ മൂന്ന് മടങ്ങ് വ്യാപന ശേഷി ഒമിക്രോണിന് ഉണ്ടെന്നാണ് സർക്കാർ അറിയിച്ചത്. പ്രതിരോധ ...

89 രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു: രോഗവ്യാപനം അതിവേഗത്തിലെത്ത് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ ലോകത്ത് വളരെ വേഗം വ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ഒന്നര മുതൽ മൂന്ന് ദിവസത്തിനുള്ളിൽ രോഗികളുടെ ...

രാജ്യത്ത് ഒമിക്രോൺ ബാധിതർ കൂടുന്നു: കേരളം അടക്കം പത്ത് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന പത്ത് സംസ്ഥാനങ്ങൾക്കാണ് ...

ഗുജറാത്തിലും ഒമിക്രോൺ: രാജ്യത്തെ മൂന്നാമത്തെ കേസ്

അഹമ്മദാബാദ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ ഗുജറാത്തിലും സ്ഥിരീകരിച്ചു. ജാം നഗർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 72 വയസുകാരനാണ് രോഗം ബാധിച്ചത്. ഇതോടെ ബംഗളൂരുവിലെ ...

ഒമിക്രോൺ ഭീതിക്കിടയിലും വൻ വീഴ്‌ച്ച : റഷ്യയിൽ നിന്ന് കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധിക്കാതെ വിട്ടയച്ചു , ക്വാറന്റൈനുമില്ല

തിരുവനന്തപുരം : ഒമൈക്രോൺ ഭീതിക്കിടയിൽ, റഷ്യയിൽ നിന്ന് ഞായറാഴ്ച എത്തിയ 21 യാത്രക്കാരിൽ ആർടിപിസിആർ പരിശോധന നടത്താതെ ആരോഗ്യവകുപ്പ് . ഇവരോട് ഹോം ക്വാറന്റൈനിൽ കഴിയാനും നിർദേശിച്ചിട്ടില്ല. ...

കൊറോണ പ്രതിരോധം: നിയന്ത്രണം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി കേന്ദ്രസർക്കാർ. പുതിയ വകഭേദം വിദേശ രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ...

ലോകത്ത് ഒമിക്രോൺ വ്യാപിക്കുന്നു; 185 പേർക്ക് രോഗം, 16 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചു, വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കേറി

ന്യൂയോർക്ക്: കൊറോണയുടെ പുതിയ വകദേദം ഒമിക്രോൺ ലോകത്ത് വ്യാപിക്കുന്നു. ഇതുവരെ 16 രാജ്യങ്ങളിലായി 185 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ മാത്രം 110 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ...