അമേരിക്കയിലും ഫ്രാന്‍സിലും കൊറോണവ്യാപനം രൂക്ഷം. ഫ്രാന്‍സില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് യൂറോപ്പിലെ ഉയര്‍ന്ന പ്രതിദിന നിരക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമേരിക്കയിലും ഫ്രാന്‍സിലും കൊറോണവ്യാപനം രൂക്ഷം. ഫ്രാന്‍സില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് യൂറോപ്പിലെ ഉയര്‍ന്ന പ്രതിദിന നിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 11:49 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: ലോകം ഒമിക്രോണ്‍ ഭീതിയില്‍,ഫ്രാന്‍സിലും അമേരിക്കയിലും കൊറോണ വേരിയന്റുകളുടെ വ്യാപനം കൂടുന്നു. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്ന് ഫ്രാന്‍സിന്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച 17,9807 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജനുവരിയില്‍ 2,50000ലക്ഷം പ്രതിദിനരോഗികള്‍ ഉണ്ടാവുമെന്ന് ഫ്രാന്‍സ് ആരോഗ്യമന്ത്രി ഒലിവിയര്‍ വെറാന്‍ മുന്നറിയിപ്പു നല്‍കി. ഫ്രാന്‍സിനു പുറമെ ഇറ്റലി, ഗ്രീസ്, പോര്‍ട്ടുഗല്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി.

യുഎസില്‍ തിങ്കളാഴ്ച 440,000ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവന്‍ഷന്‍(CD്C) റിപ്പോര്‍ട്ട് ചെയ്യുന്നു.ക്രിസ്മസ് കാരണമുള്ള കാലതാമസമാകാം ഈ ഉയര്‍ന്ന നിരക്കിന് കാരണമെന്നും കരുതുന്നു.ഒമിക്രോണ്‍ ഡെല്‍റ്റയോളം അപകടകാരിയല്ലാത്ത സാഹചര്യത്തില്‍ രോഗബാധിതരില്‍ 30 മുതല്‍ 70 ശതമാനം പേര്‍ മാത്രമെ ആശുപത്രിയില്‍ എത്താന്‍ സാധ്യതയുള്ളൂ. എങ്കിലും യൂറോപ്പില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യസംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നും ഡബ്ലൂഎച്ച്ഒ മുന്നറിയിപ്പു നല്‍കുന്നുണ്ട്

യൂറോപ്പില്‍ പുതുതായി രോഗംബാധിച്ചവരുടെ എണ്ണം ഡിസംബര്‍ 26നു മുന്‍പില്‍ ഉളളതിനേക്കാള്‍ 57ശതമാനം ഉയര്‍ന്നതായി ലോകാരോഗ്യ സംഘടനയുടെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ ഇത് 30 ശതമാനമാണെന്നും വ്യക്തമാക്കുന്നു.യൂറോപ്പില്‍ ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഡിസംബര്‍ 27ന് രേഖപ്പെടുത്തിയത്. സിഡിസി ഡാറ്റ ട്രാക്കര്‍ നല്‍കുന്ന വിവരമനുസരിച്ച് തിങ്കളാഴ്ച 441,278 ആയി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു.
ഒരാഴ്ചത്തെ ആവറേജ് പരിശോധിച്ചാല്‍ 2021 ജനുവരി മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.യുഎസ് ആശുപത്രിയില്‍ വലിയൊരുവിഭാഗവും കൈയ്യടക്കിയിരിക്കുന്നത് ഡെല്‍റ്റയാണെന്ന് ആരോഗ്യവിദഗ്ധന്‍ സ്‌കോട്ട് ഗോട്ടിയബ് പറഞ്ഞു.

Tags: COVID-19Deltaomicrone
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies