ബുക്കിങ് തകൃതി; 250 മുതൽ 2,600 രൂപവരെ; മലയാളി ഇത്തവണ ഉണ്ണുന്നത് 400 കോടിയുടെ ഓണസദ്യ
കൊച്ചി: ഓണസദ്യയില്ലാതെ മലയാളിക്ക് തിരുവോണത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. വീടുകളിൽ ഒന്നിച്ചിരുന്ന് അടുക്കളയിൽ വെച്ചുണ്ടാക്കി ഓണം വിളമ്പിയിരുന്ന കാലം പോയ്മറഞ്ഞു. ഇന്ന് കഥ മാറി. ഫ്‌ളാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും അണുകുടുംബങ്ങളായി താമസിക്കുന്ന ...