oneplus - Janam TV
Friday, November 7 2025

oneplus

യൂസർ മാനുവലിന് ഇത്ര വിലയോ?! ബെം​ഗളൂരു സ്വദേശിയുടെ ഒരൊറ്റ പരാതിയിൽ വൺപ്ലസിന് കിട്ടിയത് എട്ടിന്റെ പണി; സംഭവമിങ്ങനെ..

ബെം​ഗളൂരു: വൺപ്ലസിന് 5,000 രൂപ പിഴയിട്ട് ബെം​​ഗളൂരു ഉപഭോക്തൃ കോടതി. ഫോണിനൊപ്പം യൂസർ മാനുവലും വാറണ്ടി സംബന്ധിച്ച വിവരങ്ങളും നൽകാതിരുന്നതിനാണ് പിഴയിട്ടത്. ബെം​ഗളൂരുവിലെ സഞ്ജയ് ന​ഗർ സ്വദേശിയായ ...

വൺപ്ലസ് 12R ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു

വൺപ്ലസ് ഏറ്റവും പുതിയതായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന വൺപ്ലസ് 12R-ന്റെ വിവരങ്ങൾ പുറത്തു വിട്ടു. ജനുവരി 23-നാണ് ഈ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ...

അടുത്തുള്ള റിലയൻസ് ഡിജിറ്റൽ സ്‌റ്റോറുകളിലേക്ക് വിട്ടോളൂ!; ആകർഷകമായ ഓഫറിൽ വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്‌ഫോൺ സ്വന്തമാക്കാം…

വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്‌ഫോൺ റിലയൻസ് ഡിജിറ്റൽ സ്‌റ്റോറുകളിൽ വിൽപ്പനയ്‌ക്കെത്തും. റിലയൻസിന്റെ ഡിജിറ്റൽ സ്റ്റോറുകളിൽ മാത്രമായി വിൽക്കുന്നതിന് കമ്പനി വൺപ്ലസുമായി ധാരണയിലെത്തി. ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ള റിലയൻസ് ...

വൺ പ്ലസിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ഇന്ത്യൻ വിപണിയിൽ; ഒക്ടോബർ 27-ന് വിൽപ്പന ആരംഭിക്കും

വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ഇന്ത്യൻ വിപണിയിൽ. മടക്കിവെയ്ക്കാനാകുന്ന ഫോണുകൾ ഇതിനോടകം തന്നെ മിക്ക കമ്പനികളും രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. സാംസങ്, ഓപ്പോ, മോട്ടോറോള എന്നീ കമ്പനികൾ ഇവയിൽ ...

ഫോൾഡബിൾ ഫോണുമായി വൺ പ്ലസ് വിപണിയിലേക്ക്

ഇന്ത്യയിൽ ഏറെ പ്രചാരത്തിലള്ള സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്സ് ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഫോൺ വിപണിയിൽ എത്തുമെന്നാണ് സൂചന. ...