വൺപ്ലസ് 12R ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വൺപ്ലസ് 12R ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 07:43 pm IST
Facebook
Twitter
WhatsAppTelegram

വൺപ്ലസ് ഏറ്റവും പുതിയതായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന വൺപ്ലസ് 12R-ന്റെ വിവരങ്ങൾ പുറത്തു വിട്ടു. ജനുവരി 23-നാണ് ഈ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് Ace 3 യുടെ റീബ്രാൻഡഡ് പതിപ്പാണ് വൺപ്ലസ് 12R. സ്‌നാപ് ഡ്രാഗ്ൺ 8Gen 2 ചിപ്പ്‌സെറ്റ്, 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീൻ, 27 മിനിറ്റു കൊണ്ട് 100 ശതമാനം ചർജ് ചെയ്യാൻ കഴിയുന്ന 5,500mAh ബാറ്ററിയാണ് ഇതിനുള്ളത്. 100 വാട്ടിന്റെ ചാർജറും ഉൾപ്പെടുന്നുണ്ട്.

വൺപ്ലസ് 12 ന്റെ കൂടെയാണ് വൺപ്ലസ് 12R ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഈ സ്മാർട്ട് ഫോണുകൾ ഏത് കളറുകളിൽ ലഭ്യമാകുമെന്നതടക്കമുള്ള വിവരങ്ങൾ ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ ആമസോണിൽ ഈ സ്മാർട്ട് ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ വന്നിട്ടുണ്ട്. കറുപ്പ്, നീല നിറങ്ങളിൽ വൺപ്ലസ് 12R ലഭ്യമാകും.

വൺപ്ലസ് Ace 3യുടെ പതിപ്പായതിനാൽ തന്നെ അതിൽ ഉൾപ്പെട്ടിട്ടുള്ള ഫീച്ചറുകൾ വൺപ്ലസ് 12R ഉൾപ്പെടുമെന്നാണ് സൂചന. 16 ജിബിയുടെ എൽപിഡിഡിആർ 5x റാം സ്റ്റോറേജാണ് ഈ ഫോണിന് നൽകുന്നത്. 50mp പ്രൈമറി ക്യാമറ, 8mp അൾട്രാവൈഡ് ക്യാമറ, 2mp മാക്രോ ക്യാമറ, 16mp ഫ്രൻഡ് ക്യാമറ എന്നിവ 12R-ൽ നൽകുന്നുണ്ട്.

Tags: SUBoneplus12R
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies