വൺ പ്ലസിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ഇന്ത്യൻ വിപണിയിൽ; ഒക്ടോബർ 27-ന് വിൽപ്പന ആരംഭിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൺ പ്ലസിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ഇന്ത്യൻ വിപണിയിൽ; ഒക്ടോബർ 27-ന് വിൽപ്പന ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 11:34 pm IST
Facebook
Twitter
WhatsAppTelegram

വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ഇന്ത്യൻ വിപണിയിൽ. മടക്കിവെയ്‌ക്കാനാകുന്ന ഫോണുകൾ ഇതിനോടകം തന്നെ മിക്ക കമ്പനികളും രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. സാംസങ്, ഓപ്പോ, മോട്ടോറോള എന്നീ കമ്പനികൾ ഇവയിൽ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ ഇവയോട് മത്സരിക്കാനാണ് വൺ പ്ലസിന്റെ ഫോൾഡബിൾ ഫോൺ ആയ വൺ പ്ലസ് ഓപ്പൺ കൂടി വിപണിയിൽ അവതരിച്ചിരിക്കുന്നത്.

120 ജിഗാ ഹെർട്‌സ് റീഫ്രഷ് റേറ്റോട് കൂടിയ 6.31 ഇഞ്ച് കവർ സ്‌ക്രീനും ഇതേ റീഫ്രഷ് റേറ്റ് തന്നെയുള്ള 7.82 പ്രധാന ഡിസ്‌പ്ലേയുമാണ് ഇതിനുള്ളത്. മെയിൻ ഡിസ്‌പ്ലേക്ക് 2,800 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നെസ് ഉണ്ടാകും. രണ്ട് ഡിസ്‌പ്ലേകളും എൽടിപിഒ 3 വിഭാഗത്തിൽ പെടുന്നതാണ്.

സ്‌നാപ്ഡ്രാഗൺ 8 രണ്ടാം തലമുറ പ്രോസസറും 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഫോൾഡബിൾ മോഡലിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അധിഷ്ഠിതമായ ഓക്‌സിജൻ ഒഎസ് 13.2-ലാണ് പ്രവർത്തനം നടക്കുക. ട്രിപ്പിൾ ക്യാമറയാണ് ഫോണിന് നൽകിയിരിക്കുന്നത്. 48 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയ്‌ക്കൊപ്പം 64 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ സെൻസറും 48 മെഗാപിക്‌സലിന്റെ അൾട്രാ വൈഡ് ലെൻസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയ്‌ക്കൊപ്പം 32 മെഗാപിക്‌സൽ സെൽഫി സെൻസറുമുണ്ട്. 1,39,999 രൂപയാണ് വൺ പ്ലസ് ഓപ്പണിന്റെ വില. ഒക്ടോബർ 27 മുതൽ ആമസോൺ വഴിയും വൺ പ്ലസ് വെബ്‌സൈറ്റ് വഴിയും വിൽപന തുടങ്ങും.

Tags: SUBoneplus
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies