യൂസർ മാനുവലിന് ഇത്ര വിലയോ?! ബെംഗളൂരു സ്വദേശിയുടെ ഒരൊറ്റ പരാതിയിൽ വൺപ്ലസിന് കിട്ടിയത് എട്ടിന്റെ പണി; സംഭവമിങ്ങനെ..
ബെംഗളൂരു: വൺപ്ലസിന് 5,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. ഫോണിനൊപ്പം യൂസർ മാനുവലും വാറണ്ടി സംബന്ധിച്ച വിവരങ്ങളും നൽകാതിരുന്നതിനാണ് പിഴയിട്ടത്. ബെംഗളൂരുവിലെ സഞ്ജയ് നഗർ സ്വദേശിയായ ...





