ootty - Janam TV
Saturday, November 8 2025

ootty

ഇനി തോന്നിയ പോലെ ഊട്ടിയിലും കൊടൈക്കനാലിലും പോകാനാവില്ല; ഇവിടേക്കെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിനോദ സഞ്ചാരകേന്ദ്രങ്ങളായ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കാനാകുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള വേനല്‍ക്കാലത്താണ് നിയന്ത്രണം. ...

വിഷ്ണുജിത്ത് ഊട്ടിയിൽ; ഫോൺ ഓണായത് വഴിത്തിരിവായി, വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ കാണാതായ യുവാവിനെ കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാല് ദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയിൽ നിന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. കൂനൂരിൽ വച്ച് രണ്ട് തവണ വിഷ്ണുജിത്തിന്റെ മൊബൈൽ ഓണായാതാണ് കേസിൽ ...

ഊട്ടിയിൽ കനത്ത മഴ; ഓറഞ്ച് അലർട്ട്; മൂന്ന് ദിവസത്തേക്ക് സന്ദർശനം ഒഴിവാക്കണമെന്ന് നിർദേശം

ചെന്നൈ: വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഊട്ടിയിലേക്കുള്ള വിനോദസഞ്ചാരങ്ങൾ പൂർണമായി ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കളക്ടറുടെ നിർദേശം. മഴ തുടരുന്നതിനാൽ ഊട്ടിയിൽ ...

ഊട്ടി, കൊടൈക്കനാൽ സന്ദർശിക്കാൻ നാളെമുതൽ ഈ പാസ് നിർബന്ധം; ഇന്ന് മുതൽ അപേക്ഷിക്കാം

ചെന്നൈ: തമിഴ്നാട്ടിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ നീലഗിരി ജില്ലയിലെ ഊട്ടി, ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് തമിഴ് നാട് സർക്കാർ ഈ പാസ് ഏർപ്പെടുത്തി .'ഇ-പാസ്' ...

അവധി ആഘോഷിക്കുവാൻ ഊട്ടിക്കു പോകുന്നവർക്ക് സന്തോഷവാർത്ത: മേട്ടുപ്പാളയം – കൂനൂർ മലയോര റെയിൽവേ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

നീലഗിരി : മേട്ടുപ്പാളയം - കൂനൂർ മലയോര റെയിൽവേ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയെ തുടർന്ന് ഈ മേഖലയിൽ വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ...