Op Sindoor - Janam TV
Friday, November 7 2025

Op Sindoor

“രാവണനുമേൽ ശ്രീരാമന്റെ ജയം പോലെ ; ഭീകരതയ്‌ക്കെതിരെയുള്ള മനുഷ്യരാശിയുടെ വിജയത്തിന്റെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ”: രാഷ്‌ട്രപതി

ന്യൂഡൽഹി: പാകിസ്ഥാനെതിരെയുള്ള ഭാരതത്തിന്റെ പ്രതികാരനടപടിപായ ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരെയുള്ള മനുഷ്യരാശിയുടെ വിജയത്തിന്റെ പ്രതീകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഡൽഹിയിലെ ചെങ്കാേട്ടയിൽ നടന്ന ദസറ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയാരുന്നു ...

“സൈനികനടപടികൾക്കും പദ്ധതി ആസൂത്രണം ചെയ്യാനും ഞങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചു, ഓപ്പറേഷൻ സിന്ദൂറിൽ ഉപയോ​ഗിച്ചത് 50-ൽ താഴെ ആയുധങ്ങൾ”: വ്യോമസേനയുടെ മുതിർന്ന ഉദ്യോ​ഗസ്ഥൻ

ന്യൂഡൽഹി: ഭാരതത്തിന്റെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ മുട്ടുകുത്തിക്കാൻ വ്യോമസേന 50-ൽ താഴെ ആയുധങ്ങൾ മാത്രമാണ് ഉപയോ​ഗിച്ചതെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥൻ മാർഷൽ നർമദേശ്വർ തിവാരി. പാകിസ്ഥാൻ ...

ഭാരതസൈന്യത്തിന്റെ കരുത്ത് കാട്ടിയ ഓപ്പറേഷൻ സിന്ദൂർ; 6 പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന് സ്ഥിരീകരിച്ച് വ്യോമസേന മേധാവി

ന്യൂഡൽഹി: പാകിസ്താനെതിരെയുള്ള ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഓപ്പറേഷൻ സിന്ദൂറിൽ ആറ് പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി സ്ഥിരീകരിച്ച് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിം​ഗ്. ...

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യം; സിയാച്ചിനിൽ വിന്യസിച്ചിരിക്കുന്ന ജവാന്മാരെ സന്ദർശിച്ച് ഉപേന്ദ്ര ദ്വിവേദി

ന്യൂഡൽഹി: സിയാച്ചിനിൽ വിന്യസിച്ചിരിക്കുന്ന കശ്മീർ റൈഫിൾസിലെ ജവാന്മാരെ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള കരസേന മേധാവിയുടെ ആദ്യ സന്ദർശനമാണിത്. റൈഫിൾസിലെ ...

ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു, നിർണായക വിവരങ്ങൾ ചോർത്തി നൽകി; അൽഖ്വയ്ദ ഭീകരരുടെ ISI ബന്ധം

ന്യൂഡൽഹി: ​ഗുജറാത്തിൽ നിന്ന് അറസ്റ്റിലായ നാല് അൽഖ്വയ്ദ ഭീകരരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന്. പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ വിവരങ്ങൾ ...

പ്രതിരോധമേഖല സുശക്തമാവും; 1 ലക്ഷം കോടിയുടെ ആയുധകരാറിന് തയാറെടുത്ത് ഭാരതം

ന്യൂഡൽഹി: ഒരു ലക്ഷം കോടി രൂപയുടെ ആയുധകരാറിന് തയാറെടുത്ത് ഭാരതം. പാക് അതിർത്തിയിൽ വിന്യസിക്കുന്നതിനായി തദ്ദേശീയ മിസൈൽ സംവിധാനം ഒരുക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. വ്യോമസേനയ്ക്കായി മൂന്ന് ...