ഭാരതസൈന്യത്തിന്റെ കരുത്ത് കാട്ടിയ ഓപ്പറേഷൻ സിന്ദൂർ; 6 പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന് സ്ഥിരീകരിച്ച് വ്യോമസേന മേധാവി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതസൈന്യത്തിന്റെ കരുത്ത് കാട്ടിയ ഓപ്പറേഷൻ സിന്ദൂർ; 6 പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന് സ്ഥിരീകരിച്ച് വ്യോമസേന മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2025, 01:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്താനെതിരെയുള്ള ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഓപ്പറേഷൻ സിന്ദൂറിൽ ആറ് പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി സ്ഥിരീകരിച്ച് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിം​ഗ്. ഓപ്പറേഷന് ശേഷം പാക് വ്യോമസേനയ്‌ക്കുണ്ടായ നാശനഷ്ടങ്ങളുടെ ഔദ്യോ​ഗിക കണക്കുകളാണിത്. ആറ് വിമാനങ്ങൾ ആകാശത്ത് വച്ചും രണ്ട് വിമാനങ്ങൾ പറന്നിറങ്ങുന്നതിനിടെയും വെടിവച്ചിട്ടതായി വ്യോമസേന മേധാവി വ്യക്തമാക്കി. ബെം​ഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ സിന്ദൂറിൽ ഉപയോ​ഗിച്ച റഷ്യൻ നിർമിത എസ്-400 വ്യോമപ്രതിരോധ സംവിധാനത്തെയും എ പി സിം​ഗ് പ്രശംസിച്ചു. മെയ് ഏഴിന് നടന്ന ഓപ്പറേഷനിൽ തകർന്ന ഭീകരകേന്ദ്രങ്ങളുടെ ഉപ​ഗ്രഹ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ബഹവൽപൂരിൽ- ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങൾ തകർന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഉപ​ഗ്രഹ ചിത്രങ്ങൾ മാത്രമല്ല, പ്രാദേശിക മാദ്ധ്യമങ്ങളിൽ നിന്നും ഞങ്ങൾക്കും ലഭിച്ച ചിത്രങ്ങളുമുണ്ടെന്ന് എയർ മാർഷൽ പറഞ്ഞു.

ലഷ്കർ ഇ ത്വയ്ബ ഭീകരരുടെ ആസ്ഥാനമായ മുരിദ്കെ ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്തു. ഭീകരർ ഒത്തുചേരുന്ന സ്ഥലമായിരുന്നു മുരിദ്കെ. ഇവിടെ ഉൾപ്പെടെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തു. നൂറിലധികം ഭീകരരെ വധിച്ചുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Tags: indian air forceAir Force ChiefPakistani AircraftOp SindoorPak Fighter
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies